‘ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ ; മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന്
ജക്കാര്‍ത്ത: ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ റതീഹ് വിന്ദാനിയ എന്ന യുവതി തന്‍റെ കുടുംബത്തിന് അയച്ച സന്ദേശമാണിത്. കളിച്ച് ചിരിച്ചിരിക്കുന്ന രണ്ട് മക്കൾക്കൊപ്പമുള്ള ഒരു സെൽഫിയും ഒപ്പം ചുംബനമെറിയുന്ന ഇമോജികളും ഈ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പം മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് യാത്ര ആയ റതീഹിന്‍റെയും കുട്ടികളുടെയും യാത്ര അവസാനിച്ചത് മരണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ആയിരുന്നു ഈ യുവതിയും കുടുംബവും. ജക്കാർത്തയിലെ സുകാർണോ ഹട്ടാ വിമാനത്താവളത്തിൽ നിന്ന് […]Read More