Tags :viral photo

ഗാലറി പുതിയ വാർത്തകൾ ഫോട്ടോസ്

കാടിന്റെ വന്യതയിൽ അതീവ സുന്ദരിയായി പാരിസ് ലക്ഷ്മി, മനോഹര ചിത്രങ്ങൾ

കാടിന്റെ പശ്ചാത്തലത്തിൽ അതിമനോഹര ഫോട്ടോഷൂട്ടുമായി പാരിസ് ലക്ഷ്മി. ബെയ്ജ് ലോങ് സ്കർട്ടും കടും ചുവപ്പ് സിൽക്ക് ബ്ലൗസുമാണ് വേഷം. ട്രഡീഷണൽ ആഭരണങ്ങൾ അണിഞ്ഞു ദേവതയുടെ ലുക്കിലാണ് താരം. അഖിൽ എസ് കിരണാണ് ഫോട്ടോഗ്രാഫി. പാർവതി രാജ്സ്‌ മേക്കപ്പ് സ്റ്റുഡിയോയാണ് ലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം;Read More

പുതിയ വാർത്തകൾ രാജ്യന്തരം

ഇതിലും നല്ലത് മിണ്ടാതെ ഒരു വശത്ത് ഇരിക്കുന്നതായിരുന്നു! ശില്‍പ്പി ആഗ്രഹിച്ചത് ആകാശത്തേയ്ക്ക് കുതിച്ചു

മൊറോക്കോ: നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച പ്രതിമ നാട്ടുകാർക്ക് നാണക്കേടായതോടെ പൊളിച്ചുമാറ്റി. മൊറോക്കോയിലെ മെഹഡിയ നഗരത്തിലെ പ്രതിമയാണ് പൊളിച്ചുമാറ്റിയത്. മത്സ്യം ആകാശത്തേക്ക് കുതിച്ചു ചാടുന്ന പ്രതിമയാണ് ശിൽപി നിർമ്മിച്ചത്. എന്നാൽ ഇതിൽ അശ്ലീലം ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ആകാശത്തേക്ക് കുതിച്ചു ചാടുന്ന മത്സ്യത്തെയാണ് നിർമ്മിച്ചതെങ്കിലും അതിന് പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതി ആണെന്നായിരുന്നു പരാതി. ഇത് ഇത് അശ്ലീലമാണെന്നും തങ്ങൾക്ക് നാണക്കേടാണെന്നും നാട്ടുകാർ ആരോപിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അധികൃതര്‍ ഈ മത്സ്യപ്രതിമകള്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവര്‍ക്ക് […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

ഈ ചിത്രത്തില്‍ ഒരു പൂച്ചയുണ്ട്! പലരും ശ്രമിച്ചിട്ടും കുരുക്കഴിക്കാന്‍ ശ്രമിക്കാത്ത വൈറല്‍ ഫോട്ടോ..ഒന്നു

റെഡിറ്റ്‌ ഉപയോക്താക്കളെ കുഴപ്പിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത നിലയിൽ ഒരു പൂച്ച ഈ ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ട്. സ്വന്തം വീടിന്റെ സ്വീകരണമുറിയിൽ നിന്നും പകർത്തിയ ചിത്രമാണ് pizzaslayer111 എന്ന പ്രൊഫൈലിന്റെ ഉടമ പോസ്റ്റ് ചെയ്തത്. പലർക്കും സ്വയം ഷെർലക് ഹോംസ് ആവേണ്ടി വന്നുവെങ്കിലും ആ ഒളിച്ചുകളി അത്ര എളുപ്പമൊന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. പലവട്ടം സൂമിനും സൂം ഔട്ടും ചെയ്ത് ചിലർ പൂച്ചയെ കണ്ടുപിടിച്ചു. മറ്റു ചിലർ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട് ആ ശ്രമം […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

കണ്ടാല്‍ അതിസുന്ദരന്‍; പക്ഷേ തൊട്ടാല്‍ ജീവനും കൊണ്ടെ പോകൂ; റോസാ പുഷ്പത്തിലിരിക്കുന്ന നീല

ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം കൗതുകമാകുന്നു. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്പുകളിൽ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപർ എന്ന് മോസ്ക്കോ മൃഗശാലയിലെ അധികൃതർ വ്യക്തമാക്കി. The incredibly beautiful Blue Pit Viper pic.twitter.com/zBSIs0Read More

ഗാലറി പുതിയ വാർത്തകൾ ഫോട്ടോസ്

വിവിധ തരം വെറൈറ്റി തക്കാളി കാഴ്ചകൾ..ഇതില്‍ ഏതൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ട്‌

വിവിധ തരം വെറൈറ്റി തക്കാളി കാഴ്ചകൾ..ഇതില്‍ ഏതൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ട്‌ കടപ്പാട്: ഫെയ്‌സ്ബുക്ക്‌Read More

പുതിയ വാർത്തകൾ സിനിമ

പ്രായം പതിവു പോലെ തല കുനിക്കുന്നു, മമ്മൂട്ടിയാകട്ടെ തലയെടുപ്പോടെ നിൽക്കുന്നു; പുതിയ വൈറല്‍

ഓരോ വര്‍ഷം കഴിയും തോറും മമ്മൂട്ടിയ്ക്ക് പ്രായം കുറയുകയാണ്. ചുള്ളന്‍ ലുക്കില്‍ മമ്മൂക്കയുടെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ .മനോരമ കലണ്ടർ മൊബൈൽ ആപ്പിനായി മമ്മൂട്ടിയുടെ ഇൗ ചിത്രങ്ങൾ ഒരുക്കിയത് ഫാഷൻ മോങ്ഗറാണ്. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അപൂർവമായി മാത്രമാണ് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തങ്ങളുടെ പ്രിയ താരത്തെ ഒരുപാട് മിസ് ചെയ്തിരുന്ന ആരാധകർക്ക് സർപ്രൈസായി പുതിയ ചിത്രം. എത്രയോ ഒാണക്കാലങ്ങളിൽ തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ വിരുന്നൂട്ടിയ താരം സ്റ്റൈലിഷ് ഗെറ്റപ്പിൽ ആരാധകർക്ക് മുന്നിൽ എത്തുമ്പോൾ […]Read More