മനുഷ്യരെ കടിച്ചാൽ കടിയേല്ക്കുന്ന ഭാഗം ചീഞ്ഞുപോകും; പേടിക്കണം ഈ “കറുത്ത വിധവകളെ’ !
ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറുത്ത വിധവകൾ എന്നാണ് സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് . മിക്ക സ്ത്രീകൊലയാളികൾക്കും ഇരയാകേണ്ടി വരുന്നത് അവരുടെ ഭർത്താക്കന്മാരാകും എന്നതാണ് കറുത്ത വിധവകൾ എന്ന് അവരെ വിളിക്കാൻ കാരണം. ഈ പേര് വരാനും ഒരു കാരണമുണ്ട്. “കറുത്ത വിധവകൾ’ മരുഭൂമിയിലെ ഒരിനം ചിലന്തികളുടെ പേരാണ്. ഇവയിലെ പെൺ ചിലന്തി പങ്കാളിയെ ഭക്ഷിക്കുന്നതാണ് ഈ വർഗത്തെ വ്യത്യസ്തരാക്കുന്നത്. ബ്ലാക്ക് വിഡോ സ്പൈഡർ മനുഷ്യരെ കടിച്ചാൽ ആ ഭാഗം ചീഞ്ഞുപോകും. വളരെ അപകടകാരിയായ ചിലന്തിയാണ് […]Read More