Tags :viral news

പുതിയ വാർത്തകൾ രാജ്യന്തരം

ഇന്ന് 10102020 ! ഇനി ഒരിക്കലും വരാത്ത അപൂർവ ദിനം !

ഇന്ന് ഒരു പ്രത്യേക ദിവസമാണ്. ഓരോ ദിവസവും, മണിക്കൂർ, മിനിറ്റ്, ഓരോ സെക്കൻഡും പോലും അതുല്യമാണ്. ഇന്ന് 2020 ഒക്ടോബർ 10ന് സംഖ്യകൾ ക്രമത്തിൽ അടുക്കിയാൽ 10102020 എന്നു വരുന്ന അപൂർവ ദിനം. ഭാവിയിലൊരിക്കലും ഈ സംഖ്യകൾ ഇനി ഒരിക്കലും ഇങ്ങനെ അടുത്തടുത്ത് വരില്ലെന്ന പ്രത്യേകതയുമുണ്ട്.Read More

ദേശീയം പുതിയ വാർത്തകൾ

ഇന്‍ഡിഗോ വിമാനത്തില്‍ യുവതി പ്രസവിച്ചു, അപൂര്‍വ്വ സംഭവം ആഘോഷിച്ച് ജീവനക്കാര്‍; മാസം തികയാതെ

ബംഗളൂരു: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കി. യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ജീവനക്കാര്‍ അടിയന്തര സഹായം നല്‍കി. കുഞ്ഞ് പിറന്നതിന്റെ സന്തോഷം ജീവനക്കാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഡിഗോ. ബുധനാഴ്ച ഡല്‍ഹി- ബംഗളൂരു യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ പ്രസവത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട […]Read More

കേരളം പുതിയ വാർത്തകൾ

വീട്ടുമുറ്റത്തിരുന്നു കുടത്തിൽ താളമിട്ട് ആ സഹോദരങ്ങൾ പാടി! സംഗീതമെ അമര സല്ലാപമെ..വീടിന്റെ തിണ്ണയിലിരുന്ന്

കാസർകോട് കമ്പല്ലൂർ സ്വദേശിയും അട്ടപ്പാടി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ താൽക്കാലിക സംഗീത അധ്യാപകനുമായ പി.വി.കുഞ്ഞിക്കൃഷ്ണനും സഹോദരൻ പി.വി.രതീഷും ചേർന്നു പാടിയ ‘സംഗീതമേ അമര സല്ലാപമേ…’ എന്ന പാട്ടിന്റെ വിഡിയോ 3 ദിവസത്തിനിടെ കണ്ടത് 7 ലക്ഷത്തോളം പേർ. ഇവരുടെ സഹോദരി ഏഴാം ക്ലാസുകാരി ആര്യയാണു ദൃശ്യം മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.   പാലക്കാട് ചെമ്പൈ ഗവ.സംഗീത കോളജിൽ നിന്നാണ് ഇരുവരും ബിരുദപഠനം പൂർത്തിയാക്കിയത്. തബല, വയലിൻ ഉൾപ്പെടെ സംഗീത ഉപകരണങ്ങളും അഭ്യസിച്ചു.   വീഡിയോ […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

കക്കൂസ് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്; ജപ്പാനിൽ മാത്രം കാണാനാകുന്ന ചില പ്രേത്യേകതകളിതാ

ആളുകളെ അതിശയിപ്പിക്കുന്നതും രസകരവുമായ പുതിയ കണ്ടെത്തലുമായി അത്ഭുതം സൃഷ്ടിക്കുകയാണ് ജപ്പാൻ എന്ന രാജ്യം. ന്യൂഡിൽസ് കുളി, കറക്കാൻ കഴിയുന്ന ട്രെയിൻ സീറ്റുകൾ, ഹൈ-ടെക് ടോയിലറ്റുകൾ, ചതുരാകൃതിയിലുള്ള തണ്ണി മത്തൻ, ബർഗർ കഴിക്കാനുള്ള ഫേസ് മാസ്‌ക്കുകൾ തുടങ്ങീ വളരെ രസകരമായ കാര്യങ്ങൾ ജപ്പാനിലുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യമായി ജപ്പാനിലെ ഫേക്ക് ഫുഡ്. നമ്മുടെ നാട്ടിലെല്ലാം ഒട്ടുമിക്ക കടകളിലും ഡിസ്‌പ്ലെക്ക് പല വസ്തുക്കളും വെച്ചിരിക്കുന്നത് കാണാം. മാത്രമല്ല വലിയ റെസ്റ്റോറന്റുകളിലും മറ്റും ഭക്ഷണ പദാർത്ഥങ്ങളും പ്രദർശിപ്പിക്കുന്നത് നമ്മൾ […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

സ്‌ട്രോക്ക് വന്ന് ഭാര്യ 78 ദിവസം ഐസിയുവില്‍; രോഗം ഭേദമായി വീട്ടിലെത്തിയ യുവതി

78 ദിവസത്തെ ഐ.സി.യു. വാസം കഴിഞ്ഞു തിരികെ എത്തിയ യുവതിയെ ഞെട്ടിച്ചു കൊണ്ട് ഭർത്താവ് അമ്മായിയമ്മയെ വിവാഹം ചെയ്തു. സ്ട്രോക്ക് വന്നതിനെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സയിലായത്. ഓർക്കാപുറത്തുണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് യുവതി. കഥ തുടങ്ങുന്നത് ഇങ്ങനെ: ബ്രസീലുകാരിയായ യുവതിയുടെ പിതാവിനെ ഉപേക്ഷിച്ചിട്ടാണ് ഇവർ മരുമകന്റെ ഭാര്യയായത്. യുവതിയെക്കാൾ 20 വയസ്സിന്റെ വ്യത്യാസമുണ്ട് അവരുടെ അമ്മയ്ക്ക്. ഏതാണ്ട് 13 വയസ്സ് മുതൽ മകളുമായി എല്ലാക്കാര്യത്തിലും അവർക്കു മത്സരമായിരുന്നത്രെ. മകളുടെ വസ്ത്രങ്ങൾ തനിക്കാനിണങ്ങുക, തന്റെ ഭക്ഷണമാണ് മികച്ചത് […]Read More

പുതിയ വാർത്തകൾ സിനിമ

ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ! കാലം നല്‍കിയ ഈ വേദന

സീരിയല്‍ നടന്‍ ശബരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പ്രമുഖരായിരുന്നു രംഗത്ത് വന്നത്.  ഇപ്പോഴിതാ താരത്തിന്റെ സഞ്ചയനം നടത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. സഞ്ചയന വാര്‍ത്ത അറിയിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യവും കൊടുത്തിരുന്നു. ശബരിയുടെ ഭാര്യ ശാന്തിയാണ് പരസ്യവര്‍ത്ത നല്‍കിയത്. ‘ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ശബരിനാഥ് (മാനേജിങ്ങ് ഡയറക്ടര്‍ ഷിന്‍ഷിവ ആയുര്‍വ്വേദ റിസോര്‍ട്ട് ചൊവ്വര) സഹിക്കാനാകാത്ത ദുഖം സമ്മാനിച്ച് അകാലത്തില്‍ ഈ […]Read More

പുതിയ വാർത്തകൾ സിനിമ

‘എന്നെ കാക്കുന്നൊരു കാവൽ മാലാഖയുണ്ട്’; ഹൃദയത്തിൽ തൊടുന്ന പോസ്റ്റുമായി ഭാവന

തന്നെ കാക്കുന്ന കാവൽ മാലാഖയെ പറ്റി ഹൃദയത്തിൽ തൊടുന്ന പോസ്റ്റുമായി നടി ഭാവന. കഴിഞ്ഞ ദിവസമാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 24നാണ് ഭാവനക്ക് അച്ഛൻ ബാലചന്ദ്രനെ നഷ്‌ടപ്പെടുന്നത്‌. മരിക്കുമ്പോൾ 59 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. എന്നെ കാക്കുന്ന ഒരു കാവൽ മാലാഖയുണ്ട്. അദ്ദേത്തെ ഞാൻ അച്ഛൻ എന്ന് വിളിക്കുന്നു എന്നാണ് ഭാവനയുടെ പോസ്റ്റ്. സെപ്റ്റംബർ 24ന് ഭാവനയുടെ അച്ഛൻ മരിച്ചതിന്റെ അഞ്ചാം വാർഷികമായിരുന്നു […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്‍പ്പെടെ കാരണമാകുന്ന ബ്രൂസല്ല ബാക്ടീരിയ 2019ല്‍ ചൈനയിലെ ഫാക്ടറിയില്‍നിന്ന് പുറത്തുചാടി; കൊറോണ

വൈറസിന് പുറമെ ചൈനയില്‍ നിന്ന് ബാക്ടീരിയ ചാടിയ കഥയും പുറത്ത് വന്നിരിക്കുകയാണ്. ലോകമെമ്പാടും വന്‍നാശം വിതച്ചാണ് കൊറോണ വൈറസ് ഒരോ ദിവസവും പുതിയ രോഗികളെ സൃഷ്ടിക്കുന്നത്. ചൈനയില്‍നിന്ന് പുറത്തുചാടിയ കൊറോണവൈറസ്  ലോകം മുഴുവനും പടര്‍ന്ന് പിടിക്കുന്നതിനിടെ മറ്റൊരു ബാക്ടീരിയ ചൈനയില്‍ ഭീഷണി സൃഷ്ടിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഡിസംബറിലാണ് കൊറോണ വൈറസ് വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്‍പ്പെടെ കാരണമാകുന്ന ബ്രൂസലോസിസ് രോഗത്തിനു കാരണമായ ബ്രൂസല്ല ബാക്ടീരിയ 2019 നവംബറില്‍ ചൈനയിലെ ഗാന്‍സി പ്രവിശ്യയിലെ ഒരു ഫാക്ടറിയില്‍നിന്ന് […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ തലയിൽ ചാടിയത് പത്ത് ഇഞ്ച് നീളമുള്ള പാമ്പ്,

മിസ്സിസിപ്പിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ തലയിൽ ചാടിയത് ഒരു പാമ്പ്. ക്രിസ്റ്റ്യൻ മിഷേൽ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു മിഷേൽ. വീടിന്റെ വാതിൽ തുറന്ന യുവതിയുടെ തലയിലേക്ക് പാമ്പ് ചാടുകയായിരുന്നു. വാതിലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന പാമ്പ് യുവതിയുടെ തലയിലേക്ക് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമ്പോഴേക്കും പാമ്പ് നിലത്ത് വീണിരുന്നു. പത്ത് ഇഞ്ച് നീളമുള്ള പാമ്പാണ് വീട്ടിനകത്ത് കയറിയത്. തലയിൽ നിന്നും നിലത്ത് വീണ പാമ്പ് ഇഴഞ്ഞ് അടുക്കളയിലേക്ക് പോയി. […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലായിരിക്കാം, പക്ഷേ ബാക്ടീരിയ ഉണ്ട് ! 330 ഓളം ആനകള്‍ പിടഞ്ഞു

ഗാബ്റോണ്‍: ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നാണല്ലോ പറയാറ്. എന്നാല്‍ ഈ ചൊല്ലുകളൊക്കെ വെറുതെയാണെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം ആനകളുടെ മരണം. ബോട്ട്‌സ് വാനയിലാണ് ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇതിനു കാരണമായത് ജലാശയങ്ങളില്‍ നിന്നുള്ള ബാക്ടീരിയകളും. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ കാരണമായ അജ്ഞാത കൊലയാളികളെ കണ്ടെത്തുന്നതിന് ബോട്‌സ്വാന സര്‍ക്കാർ അന്വേഷണം ആരംഭിച്ചത്. സൈനോബാക്ടീരിയകളിലെ ന്യൂറോ ടോക്സിനുകളാണ് ആനകളുടെ മരണത്തിലേക്കു നയിച്ചതെന്ന് വന്യജീവി വകുപ്പ് വെറ്ററിനറി പ്രിൻസിപ്പൽ ഓഫിസർ എമ്മദി […]Read More