വീടിന്റെ മേല്‍ക്കൂര തുളച്ച് ഭാഗ്യം അകത്തേയ്ക്ക് ; ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്
സുമാത്ര : ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ജോഷ്വ ഹുതാഗലുംഗ് ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്. സാധാരണ പോലെ വീടിന് പുറത്തു ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് വീടിന് മുകളില്‍ എന്തോ പതിക്കുന്ന ഉഗ്രശബ്ദം കേട്ടത്. ചെന്നുനോക്കുമ്പോള്‍ കല്ല് പോലെയുള്ള ഒരു വസ്തു. എന്നാല്‍, ഭാഗ്യവും കൊണ്ടായിരുന്നു ആ വസ്തു മേല്‍ക്കൂര തുളച്ചുവന്നത്. ബഹിരാകാശത്ത് നിന്നുള്ള ഉല്‍ക്കയുടെ ചെറിയൊരു ഭാഗമായിരുന്നു അത്. കാപ്പിപ്പൊടി നിര്‍മിക്കുന്ന ജോഷ്വ ഇതോടെ കോടിപതിയായി. പത്ത് ലക്ഷം പൗണ്ട് (ഏകദേശം 9.8 കോടി രൂപ) ആണ് ഈ […]Read More