സോണി യായ് ചാനലിലെ കുട്ടികളുടെ പ്രിയ പരിപാടിയായ ഹണി ബണ്ണിയില്‍ അതിഥിയായി പ്രശസ്ത കോമഡി അവതാരകന്‍ കപില്‍ ശര്‍മ എത്തുന്നു. ദി ഹണി ബണ്ണി ഷോ വിത്ത് കപില്‍ ശര്‍മ പരമ്പര ഈ മാസം 12 മുതല്‍ ആരംഭിക്കും. മൂവര്‍ സംഘത്തിന്റെ ഒത്തുച്ചേരല്‍ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഷോയില്‍ കപില്‍ ശര്‍മയുടെ സാന്നിധ്യം നേരത്തെ കുട്ടി പ്രേക്ഷകരുടെ ഏറെ പ്രീതിയാര്‍ജിച്ച ഹണി ബണ്ണി പരമ്പരയുടെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് ചാനല്‍ അധികൃതരുടെ […]Read More
Tags :video news
ഗാലറി
വിനോദം
വീഡിയോസ്
കീ ബോർഡിന് പകരം തണ്ണിമത്തൻ മുറിച്ചു വെച്ചു; വിരലുകൾ അമർത്തുമ്പോൾ പുറത്തു വരുന്നത്
സംഗീത വിരുന്ന് ആസ്വദിക്കാത്തവരായി ആരുമില്ല. വ്യത്യസ്തമായ സംഗീത വിരുന്ന് ആസ്വദിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ ആരും അത് പാഴാക്കാറുമില്ല. അത്തരത്തില്‍ ഒരു വ്യത്യസ്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മേശയിൽ തണ്ണിമത്തൻ മുറിച്ചു വെച്ചിരിക്കുന്നു. സൈഡിൽ രണ്ടായി അരിഞ്ഞു വെച്ച കിവിയും കാണാം. ഇതിൽ വിരലുകളമർത്തിയാണ് വീഡിയോയിൽ ഉള്ളയാൾ സംഗീതം സൃഷ്ടിച്ചിരിക്കുന്നത്. ശ്രദ്ധയോടെ നോക്കിയാൽ കാര്യം മനസ്സിലാകും. മുറിച്ചു വെച്ച ഓരോ പഴത്തിലും വയറുകൾ ഘടിപ്പിച്ചത് കാണാം. ഇതിനകം വീഡിയോ ട്വിറ്ററിൽ വൈറലാണ്. നിരവധി പേരാണ് ലൈക്കും റീട്വീറ്റും […]Read More
പുതിയ വാർത്തകൾ
പ്രാദേശികം
വീഡിയോസ്
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടി; അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുളള കാരിന്‍ ജോണ്‍സണ്‍. ആ സമയത്ത് മാറാന്‍ തോന്നിയത് ഭാഗ്യമായാണ് അവര്‍ കരുതുന്നത്. അപകടത്തില്‍ നിന്ന് സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് സ്ത്രീ. ഒരു നിമിഷം അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബാഗും സൈന്‍ ബോര്‍ഡും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. https://www.facebook.com/watch/?v=643876883214498&extid=VJGRm66fqLiJ4Read More