Tags :umman chandi

പുതിയ വാർത്തകൾ രാഷ്ട്രീയം

ഇട്ടിരിക്കുന്ന ഷർട്ടിൽ പല സ്ഥലത്തായി കീറൽ; ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ

കോട്ടയം : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്ന കാലം.അന്ന്‌ ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി പൊതുപരിപാടി ഉദ്ഘാടനം ചെയ്ത സംഭവം 74 -ാം വയസ്സിലും വട്ടമല വി.എം. മാത്യുവിനു ചുളിവു വീഴാത്ത ഓർമയാണ്. മാത്യു അന്നു പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. ഞായറാഴ്ച പതിവുപോലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തി. കഞ്ഞി മുക്കി തേച്ച ഖദർ ഷർട്ടും മുണ്ടും ധരിച്ച്, പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ മാത്യു ഹാജരുണ്ടായിരുന്നു. സന്ദർശകരെ കണ്ടശേഷം തിരക്കിട്ടു […]Read More