ദേശീയം
പുതിയ വാർത്തകൾ
സ്വീറ്റിയുടെ ദുശീലം കാരണം വേണ്ടി വന്നത് ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ;
റാഞ്ചി: ആറ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ 17കാരിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 7 കിലോ മുടിക്കെട്ട്. ഝാര്‍ഖണ്ഡിലാണ് സംഭവം. ഝാര്‍ഖണ്ഡ് ബൊക്കാറോ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. സ്വീറ്റി കുമാരിക്കാണ് മുടി തിന്നുന്ന ശീലമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.വര്‍ഷങ്ങളോളമായി വയറ്റില്‍ അടിഞ്ഞുകൂടി കിടന്ന മുടിയാണ് പുറത്തെടുത്തത്. തന്റെ 40വര്‍ഷ സര്‍വീസിനിടെ ഇത്രയുമധികം വയറ്റില്‍ കുമിഞ്ഞുകൂടി കിടക്കുന്നത് കണ്ടെത്തിയത് ആദ്യമായാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ വയറ്റില്‍ മുഴ […]Read More