Tags :supreme court

ദേശീയം പുതിയ വാർത്തകൾ

മൊറട്ടോറിയത്തില്‍ വീണ്ടും കോടതിയുടെ ചോദ്യം: കേന്ദ്രം നിലപാട് പറയാത്തതെന്ത് ?

ഡൽഹി : കഴിഞ്ഞ മാസം 31 വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകൾ ഇനി ഉത്തരവുണ്ടാകും വരെ ആ ഗണത്തിൽപ്പെടുത്തരുതെന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിൽ അടുത്ത വ്യാഴാഴ്ച വാദം തുടരും. മൊറട്ടോറിയം കാലത്തും കൂട്ടുപലിശ എന്നത് അംഗീകരിക്കാനാവില്ലെന്നും റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൂടിയാലോചിക്കേണ്ടതുണ്ടെന്ന് ഇരുകക്ഷികൾക്കുംവേണ്ടി സോളിസിറ്റർ […]Read More