കേരളം
പുതിയ വാർത്തകൾ
പ്രാദേശികം
പാത്രം തുറന്നു നോക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം കൊണ്ട്! പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍
ചൊക്ലി: കണ്ണൂരിലെ ചൊക്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം അറിഞ്ഞാല്‍ ആരും തലയില്‍ കൈവച്ചു പോകും. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്നലെ വൈകിട്ട് പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ പറമ്പില്‍ നിന്ന് ലഭിച്ചു. ആരെങ്കിലും കൂടോത്രം ചെയ്തതാണെന്ന് കരുതി പാത്രം തുറന്ന് നോക്കാതെ അങ്ങനെ തന്നെ എടുത്ത് കാറില്‍ വച്ചു. ശേഷം പുഴയില്‍ കൊണ്ടു പോയി എറിഞ്ഞു. പാത്രം വെള്ളത്തില്‍ വീണപ്പോഴാണ് നാടു നടുങ്ങിയത്. എറിഞ്ഞ രണ്ടു കൂടോത്ര പാത്രങ്ങളും […]Read More