പുതിയ വാർത്തകൾ
സിനിമ
പബ്ജി വേണ്ട ‘പണ്ഡിറ്റ് ജി’ മതി എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന
പബ്ജി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പബ്ജി പോലുള്ള ഗെയിമുകള്‍ കളിച്ച് സമയം കളഞ്ഞവര്‍ തന്റെ സിനിമകളും അഭിമുഖങ്ങളും വീഡിയോകളും കണ്ട് രസിക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പബ്ഡി വേണ്ട പണ്ഡിറ്റ് ജി മതിയെന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു എന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇന്ത്യക്കാരുടെ ഡാറ്റകള്‍ ഫണ്‍ ആപ്പിന്റെ മറവില്‍ ചൈന ചോര്‍ത്തുന്നു എന്ന് […]Read More