‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’; ക്രൈംബ്രാഞ്ച് വീട്ടിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ച് സഞ്ജന ഗര്‍റാണി; ആളുകള്‍ മദ്യം
ലഹരി മരുന്ന് റാക്കറ്റ് കേസിൽ നടി സഞ്ജന ഗൽറാണിയെ (30) കുടുക്കിയത് നടിയുടെ സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങൾ. ഇത് പ്രകാരം സഞ്ജനയുടെ ഫ്ലാറ്റിൽ ഇന്നലെ രാവിലെ 6.30നു റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറി. മലയാള ചിത്രമായ ‘കാസനോവ’യിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുള്ള സഞ്ജന, മലയാളികൾക്കു പരിചിതയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്. നടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടിയും മോഡലുമായ സഞ്ജന കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. […]Read More