സായി ശ്വേത ടീച്ചറെ അറിയില്ലേ.! മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞു
സായി ശ്വേത ടീച്ചറെ അറിയില്ലേ..വിക്ടേഴ്സ് ചാനലില്‍ ആദ്യ ക്ലാസില്‍ തന്നെ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന ടീച്ചറെ..കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കള്‍ വരെ ടീച്ചറുടെ മനോഹരമായ ക്ലാസില്‍ ലയിച്ചിരുന്നു പോയിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്ക് നേരെയുണ്ടായ അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായി ശ്വേത. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളാണ് സായിയെ വിളിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു […]Read More