പുതിയ വാർത്തകൾ
സിനിമ
മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തി സായ് പല്ലവി, ആരാധകർക്കൊപ്പമുള്ള ഫോട്ടോ വൈറല്‍
മലയാളികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി മലയാളക്കരയുടെ മനം കവര്‍ന്നത്. ഇപ്പോള്‍ മാസ്‌ക് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നടിയുടെ ചിത്രമാണ് വൈറലാകുന്നത്. ട്രിച്ചിയിലെ ഒരു കോളജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടർമാർക്ക് വേണ്ടിയുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.ഓറഞ്ച് നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് താരം എത്തിയത്. മാസ്കും ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും […]Read More