Tags :robebry case

കേരളം പുതിയ വാർത്തകൾ

ബൈക്കില്‍ വന്ന രണ്ടു പേര്‍, ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു; പാഴ്സൽ

 തൃശൂർ:  തൃശൂർ പേരാമ്പ്ര കള്ളു ഷാപ്പ് മാനേജരെ തലയ്ക്കടിച്ചു വീഴ്ത്തി.അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിയാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടി. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടു. പൊതുസമൂഹത്തിന്റെ സഹായമുണ്ടെങ്കിൽ പ്രതികളെ വേഗം തിരിച്ചറിയാം. കഴിഞ്ഞ ജൂൺ അഞ്ചിന് രാവിലെ എട്ടു മണിയോടെ ബൈക്കിൽ എത്തിയ രണ്ടു പേരായിരുന്നു അക്രമികൾ. ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു. പാഴ്സൽ വേണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ കള്ളു നിറയ്ക്കുന്നതിനിടെ മാനേജരെ തലയ്ക്കു പുറകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു. […]Read More