Tags :rehna fathima

കേരളം പുതിയ വാർത്തകൾ

ആളെ നേരില്‍ കാണണ്ട, പേര് രഹ്നയെന്ന് കേട്ടാല്‍ മതി, ആരും വാടകയ്ക്ക് വീട്

ആളെ നേരില്‍ കാണണ്ട, പേര് രഹ്നയെന്ന് കേട്ടാല്‍ മതി, ആരും വാടകയ്ക്ക് വീട് കൊടുക്കുന്നില്ല . ഒടുവില്‍ ഒരു വീടിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് വിവാദ നായിക.  12 വർഷമായി താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചെന്നും എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും രഹ്ന ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും […]Read More