ദേശീയ രാഷ്ട്രീയം
പുതിയ വാർത്തകൾ
പുതിയ വീട് ഉപേക്ഷിച്ചു, ജീവിതം വീണ്ടും ദുരിതപൂർണമായി; പഴയ വീട്ടിലേക്ക് തിരിച്ചുപോയി വൈറൽ
റെയിൽ വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന് പാട്ടുപാടിയ റാനു മണ്ഡാലിനെ നിങ്ങൾക്ക് ഓർമയില്ലേ. ലടതാ മങ്കേഷ്കറിന്റെ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനം റാനുവിനെ ഒറ്റ രാത്രികൊണ്ടാണ് പ്രശ്സ്തയാക്കിയത്. സോഷ്യൽ മീഡിയയിൽ മിന്നും താരമായതോടെ ബോളിവുഡിൽ നിന്ന് ഇവരെത്തേടി അവസരം എത്തി. എന്നാൽ പ്രശസ്തിയും അവസരങ്ങളും കുറഞ്ഞതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് അവരിപ്പോൾ. പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതൽ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലത്തിൽ റാനു […]Read More