റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം, ഹാരിസിന്റെ മാതാവിനും ജാമ്യം
കൊല്ലം: കൊട്ടിയത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ മാതാവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹാരിസിന്റെ സഹോദരനാണ് അസ്ഹറുദ്ദീന്‍. ഇയാളുടെ ഭാര്യയാണ് ലക്ഷ്മി. ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി പ്രമോദിന് എതിരായ ജനരോക്ഷം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് […]Read More