Tags :ragini

പുതിയ വാർത്തകൾ സിനിമ

മൂത്രത്തിലും മായം ചേര്‍ത്ത് നടി രാഗിണി; സാമ്പിള്‍ പരിശോധിക്കാന്‍ നല്‍കിയത് വെള്ളം ചേര്‍ത്ത

ഡ്രഗ് ടെസ്റ്റിനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ നടി രാഗിണിയുടെ തട്ടിപ്പ്‌. പരിശോധനയ്ക്കായി നൽകിയ മൂത്രസാമ്പിളിൽ വെള്ളം ചേർത്താണ് നടി നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ രാഗിണിയെ പരിശോധനയ്ക്കായെത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന. ഇതിനായി നൽകിയ മൂത്രസാമ്പിളിലാണ് രാഗിണി വെള്ളം ചേർത്തത്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മൂത്രത്തിലെ ഊഷ്മാവ് ശരീരോഷ്മാവിന് തുല്യമാകും എന്നാൽ നടിയുടെ തട്ടിപ്പ് മനസിലാക്കിയ ഡോക്ടര്‍ വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് നടിയോട് വീണ്ടും സാമ്പിളുകൾ […]Read More