Tags :pubg

ടെക്നോളജി ദേശീയം പുതിയ വാർത്തകൾ

ആപ്​ നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്​ജി കളിക്കാന്‍ സാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

​പബ്​ജിയുള്‍പ്പടെയുള്ള 118 ആപുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്​. അതിര്‍ത്തിയിലെ ചൈനീസ്​ പ്രകോപനത്തെ തുടർന്നാണിത്. പബ്​ജി മൊബൈല്‍, പബ്​ജി ലൈറ്റ്​ എന്നിവയാണ്​ ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ്​ നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്​ജി കളിക്കാന്‍ സാധിക്കും​ പേഴ്​സണല്‍ കമ്ബ്യൂട്ടറുകളില്‍ ഇപ്പോഴും പബ്​ജി കളിക്കാം. മൊബൈലില്‍ സൗജന്യമായ പബ്​ജിക്ക്​ പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്‍റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത്​ പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്​സ്​ കാര്‍ഡും വേണം.Read More