പുതിയ വാർത്തകൾ
സിനിമ
‘എന്താ സ്‌നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?’ ഞരമ്പന്‍ നായരുടെ മേശപ്പുറത്ത്
സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് പ്രതികരിച്ച സ്ത്രീകള്‍ക്കെതിരെ രംഗത്തുവന്നവരെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. വിജയന്‍ നായരെ തല്ലിയതിലല്ല, അവിടെവച്ച് തെറി പറഞ്ഞതിലാണ് ചിലര്‍ക്കു പ്രശ്‌നമെന്നും ഫ്യൂഡല്‍ ധാരണകളാണ് അവരെ നയിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ”ഞരമ്പന്‍ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല ,,ചില പദങ്ങള്‍ക്ക് അലങ്കാരവും ഉല്‍പ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീന്‍ കളര്‍ ഫുള്‍ ആകാനാണെന്ന് കരുതിയാല്‍ മതി”- ജോയ് മാത്യു പറഞ്ഞു. സ്ത്രീകള്‍ തെറി […]Read More