കേരളം
പുതിയ വാർത്തകൾ
നല്ല മധുരമൂറുന്ന പാൽപ്പായസത്തിന്റെ ഓരോ തുള്ളിയും രുചിച്ചു കുടിക്കുമ്പോലെ ജീവിതത്തെയും നമ്മൾ ശ്രദ്ധയോടെ
നന്ദു മഹാദേവ നിരവധിപേർക്ക് പ്രചോദനമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുകയറിയ കാൻസറിനെ ആത്മവിശ്വാസത്തോടെ വരുതിയിൽ നിർത്തുകയാണ് ഈ ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസം നന്ദുവിന്റെ പിറന്നാളായിരുന്നു. സ്നേഹത്തിന്റെ ആശംസാ പെരുമഴയുമായി നന്ദുവിനെ ചേർത്തുനിർത്തുകയാണ് സോഷ്യൽ മീഡിയ. നന്ദു എഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി. നന്ദു മഹാദേവ പങ്കുവച്ച കുറിപ്പ് വായിക്കാം; ഹൃദയങ്ങളേ… നാളെ എന്റെ പിറന്നാളാണ്…! അടങ്ങാത്ത സന്തോഷമുണ്ട്..!! ആയുസ്സ് അവസാനിച്ചിടത്തു നിന്നും ജീവിതം തിരികെപ്പിടിച്ചവർക്ക് അധികം കിട്ടുന്ന ഓരോ നിമിഷവും എത്ര അമൂല്യമാണെന്നു ഞാനെന്റെ പ്രിയപ്പെട്ടവരോട് പ്രത്യേകം പറയേണ്ടല്ലോ.. […]Read More