ഇപ്പോൾ തന്നെ വരണമെന്ന് കാമുകിയുടെ സന്ദേശം, വിശ്വസിച്ച് പുറപ്പെട്ട പ്രണവ് എത്തിയത് മരണത്തിലേക്ക്;
കൊച്ചി: ചെറായിയിൽ അടിയേറ്റു മരിച്ച പ്രണവ് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെൺകുട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കേണ്ട എന്നതിനാൽ യുവതിയുടെ പേരിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണർത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതികളും മരിച്ച […]Read More