Tags :murali thummarukudi

പുതിയ വാർത്തകൾ പ്രാദേശികം

കോവിഡ് രോഗിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആംബുലൻസ് ഡ്രൈവർ

കോട്ടയം : ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സംഭവം നടുക്കുകയും വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സമൂഹമാധ്യമത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗിയായ യുവതിക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്. അതിന് ആ കുട്ടിയോട് സർക്കാർ മാപ്പു പറയണം. മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്: ആംബുലൻസിലെ പീഡനം കോവിഡ് രോഗിയായ ഒരു പെൺകുട്ടിയെ […]Read More