Tags :lottery rsult

കേരളം പുതിയ വാർത്തകൾ പ്രാദേശികം

വ‍ഴിയില്‍ തടഞ്ഞ് നിര്‍ത്തി കയറിവന്ന ഭാഗ്യം; അരമണിക്കൂര്‍ മുന്നെ എടുത്ത ടിക്കറ്റിന് തമി‍ഴ്നാട്

ഭാഗ്യം വരുന്നവ‍ഴി ഏതെന്ന് പ്രവചിക്കുന്നത് അസാധ്യമാണ്. ദൈനംദിനമുള്ള കച്ചവടം ക‍ഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ രണ്ട് ടിക്കറ്റെടുക്കുമ്പോള്‍ തമി‍ഴ്നാട് ഈറോഡ് സ്വദേശിയും ടിക്കറ്റെടുക്കുമ്പോള്‍ കരുതിക്കാണില്ല തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള തീരുമാനമാണ് താനെടുത്തതെന്ന്. ടിക്കറ്റെടുത്ത് അരമണിക്കൂര്‍ കൊണ്ട് ഫലം വന്നപ്പോള്‍ കാര്യങ്ങളാകെ മാറി കേരള സര്‍ക്കാറിന്‍റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മാതേഷിന്‍റെ വാടക വീട്ടിലേക്കെത്തി. ഇടമുളയ്ക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശി മാതേഷ് (27) ആണ് 75 ലക്ഷം […]Read More