Tags :latest news

കേരളം പുതിയ വാർത്തകൾ

കൊവിഡ് പ്രതിസന്ധി, ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും അടിയന്തിര നടപടികള്‍; പിടിച്ച ശമ്പളം

തിരുവനന്തപുരം: കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള […]Read More

പുതിയ വാർത്തകൾ രാഷ്ട്രീയം

കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും; അതു പോലെയാണ് മുഖ്യമന്ത്രിയുടെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായിക്ക് സമനില തെറ്റിയിരിക്കുയാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനോട് പോലും ഭയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഏത് സമയത്തും തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണ് അദ്ദേഹത്തിന്.കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ രാഷ്ട്രീയ പരമായി നേരിടുകയാണ് വേണ്ടത്. ബിജെപിക്കുള്ള മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നല്‍കുമെന്നാണ് […]Read More

കേരളം പുതിയ വാർത്തകൾ

പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് ആ​ക്ര​മ​ണം; കാ​ഷ്മീ​രി​ലെ രജൗ​രി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ലെ രജൗ​രി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. കൊ​ല്ലം ക​ട​യ്ക്ക​ല്‍ ആ​ലു​മു​ക്ക് ആ​ശാ​ഭ​വ​നി​ല്‍ അ​നീ​ഷ് തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. മേ​ജ​ർ റാ​ങ്കി​ലു​ള്ള ഒ​രാ​ൾ അ​ട​ക്കം മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു​ള്ള പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​നീ​ഷ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 28ന് ​അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​നീ​ഷ്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്ന് സേ​ന വ​ക്താ​വ് അ​റി​യി​ച്ചു.Read More

കേരളം പുതിയ വാർത്തകൾ

സ്വപ്നയെ എത്തിച്ച ആശുപത്രിയില്‍ അനില്‍ അക്കര എംഎല്‍എ ; എന്തിനാ വന്നതെന്ന് എന്‍ഐഎ!

തൃശൂര്‍ : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു രാത്രി അനില്‍ അക്കര എംഎല്‍എ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. എന്‍ഐഎയാണ് ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയത് എന്തിനെന്ന് എന്‍ഐഎ അനില്‍ അക്കരയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി. നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും അനില്‍ അക്കര എംഎല്‍എ […]Read More

ദേശീയം പുതിയ വാർത്തകൾ

ഗൂഗിള്‍ മീറ്റ് വഴി ക്ലാസെടുത്ത ടീച്ചര്‍ക്ക് കുട്ടിയുടെ വക അശ്ലീല സന്ദേശം; മകനെ

ലക്‌നൗ: ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് എതിരെ കേസ്. മകന്‍ ചെയ്ത തെറ്റ് അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛന്‍ ഭീഷണിപ്പെടുത്തിയതായും ടീച്ചറുടെ പരാതിയില്‍ പറയുന്നു. ഗൂഗിള്‍ മീറ്റ് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ് എടുത്തത്. ക്ലാസിനിടെ രണ്ടു അശ്ലീല സന്ദേശങ്ങളാണ് ലഭിച്ചത്.  തുടര്‍ന്ന് 30 വയസ്സുകാരിയായ അധ്യാപിക കുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചു. കുട്ടിയെ ശകാരിക്കുന്നതിന് പകരം തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമാണ് കുട്ടിയുടെ അച്ഛന്‍ ചെയ്തതെന്ന് അധ്യാപികയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് മൊറാദാബാദിലെ സ്വകാര്യ […]Read More

ദേശീയം പുതിയ വാർത്തകൾ

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ 10,000ത്തോളം പ്രമുഖർ ചൈനയുടെ നിരീക്ഷണത്തിൽ; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നും പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നു. ഷെങ്ഹ്വ ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്ര മന്ത്രിമാർ, സംയുക്ത സേന മേധാവി കുടുംബാംഗങ്ങൾ എന്നിവർ നിരീക്ഷിക്കപ്പെടുന്നവരിൽപ്പെടുന്നു. […]Read More