Tags :ks chithra

പുതിയ വാർത്തകൾ സിനിമ

അച്ഛന്‍ അനുഭവിച്ച വേദന മറക്കാനാവില്ല, ആ വേദന അമ്മ അറിയാതിരിക്കാന്‍ ശസ്ത്രക്രിയ നടത്തി,

മാതാപിതാക്കളെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക കെ. എസ്.ചിത്ര.  ചിത്രയുടെ അച്ഛൻ കൃഷ്ണൻ നായരും അമ്മ ശാന്തകുമാരിയും അർബുദ രോഗത്തെത്തുടർന്നാണ് മരിച്ചത്. ഇരുവരുടെയും വിയോഗം കുടുംബത്തിൽഏല്‌പ്പിച്ച വിടവ് ഒരിക്കലും നികത്താനാകില്ല എന്ന് ചിത്ര  പറഞ്ഞു. ‘എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അർബുദത്തെത്തുടർന്നാണ്. അച്ഛൻ വളരെയധികം വേദനകള്‍ അനുഭവിച്ചതിനു ശേഷമാണ് മരിച്ചത്. അപ്പോഴൊക്കെ വളരെ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്കു സാധിച്ചുള്ളു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു അത്. അച്ഛൻ അനുഭവിച്ച അവസ്ഥ മനസ്സിൽ എന്നും വിങ്ങുന്ന ഓർമയായി അവശേഷിക്കുന്നതുകൊണ്ടു […]Read More