Tags :kerala newa

ആരോഗ്യം കേരളം പുതിയ വാർത്തകൾ

ഓണക്കിറ്റിലെ പപ്പടത്തില്‍ അമിത അളവില്‍ അലക്കുകാരം, ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം; കാഴ്ച്ചശക്തിയെ ബാധിക്കാമെന്ന്

തിരുവനന്തപുരം:  ഓണത്തിന് റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം. റാന്നിയിലെ ഡിഎഫ്ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെയും (അലക്കുകാരം) അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കിറ്റിലെ ശര്‍ക്കരയ്ക്ക് നിലവാരമില്ല എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. സോഡിയം […]Read More