Tags :kani kusruthi

പുതിയ വാർത്തകൾ സിനിമ

കനിയുടെ ‘ബിരിയാണി’ സൂപ്പര്‍, അന്താരാഷ്ട്ര പുരസ്കാരം !

ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് താരത്തിന് ലഭിച്ചത്. സ‍ജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ചിത്രത്തിൽ കദീജ എന്ന മുസ്ലീം പെൺകുട്ടിയായാണ് കനി അഭിനയിക്കുന്നത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, […]Read More