ദേശീയം
ദേശീയ രാഷ്ട്രീയം
ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും കേസ് തലയില്‍വച്ചു തരും, യോഗിയെ വിശ്വാസമില്ലെന്ന് കഫീല്‍;
ജയ്പുർ: ഡോ. കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജയ്പുരിലേക്ക് താമസം മാറ്റിയതെന്ന് കഫീൽ ഖാൻ പറഞ്ഞു. ഉത്തർപ്രദേശില്‍ ഇനിയും തുടർന്നാൽ യോഗി സർക്കാര്‍ തനിക്കെതിരെ വീണ്ടും മറ്റൊരുകേസ് വ്യാജമായി സൃഷ്ടിച്ച് ജയിലിൽ അടയ്ക്കുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ അമ്മയോടും ഭാര്യയോടും സംസാരിച്ച പ്രിയങ്കാജി ജയ്പുരിൽ സുരക്ഷ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. യുപി സർക്കാർ വീണ്ടും എന്തെങ്കിലും കേസുകൾ തനിക്കെതിരെ ചുമത്തിയേക്കും. രാജസ്ഥാനിൽ കോൺഗ്രസ് […]Read More