കേരളം
പുതിയ വാർത്തകൾ
കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുന്നു, കേരള പൊലീസ് തീവ്രവാദികളെ സഹായിക്കുന്നു;
തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണെന്നും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ ഒരു തീവ്രവാദ കേസിലും പൊലീസിന്റെ അന്വേഷണം ശരിയായി നടക്കുന്നില്ല. തീവ്രവാദം തടയാനുള്ള ശ്രമവുമില്ല. കനകമല സിപിഎമ്മിനു സ്വാധീനമുള്ള പാർട്ടി ഗ്രാമമാണ്. അവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനം സർക്കാരിന്റെ ഒത്താശയോടെയാണ്. കേരള പൊലീസിലെ തീവ്രവാദിസാന്നിധ്യം ശക്തമാണെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരള പൊലീസ് തീവ്രവാദികളെ സഹായിക്കുകയാണ്. പൊലീസ് ആസ്ഥാനത്ത് ഇ മെയിൽ ചോർത്തിയ ആളെ […]Read More