കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്
തൃശൂര്‍: ഒന്‍പത് ദശാബ്ദക്കാല പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കിയ കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ് ഷാംപ്പൂ എന്നിങ്ങനെ രണ്ട് ആയുര്‍വേദ ഷാംപ്പൂക്കള്‍ക്കും കെപി നമ്പൂതിരീസ് ചെമ്പരുത്തി താളി എന്ന നൂതന ഹെയര്‍ ക്ലെന്‍സറിനും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കെപി നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത് പേസ്റ്റ് […]Read More