Tags :food

ആരോഗ്യം പുതിയ വാർത്തകൾ

കരിക്ക് പായസം ഉണ്ടാക്കിയാലോ..

ചേരുവകള്‍ കരിക്ക് ഇളക്കി എടുത്തത് – 2 കപ്പ് പാല് – 1 ലിറ്റര്, പഞ്ചസാര – 1½ കപ്പ് ഏലയ്ക്ക പൊടിച്ചത് – ½ ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് – 20 ഗ്രാം ഉണക്ക മുന്തിരി – 20 ഗ്രാം നെയ്യ് ചോള മാവ് – 2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം അര കപ്പ് വെള്ളത്തില്‍ കരിക്ക് വേവിയ്ക്കുക. കുറച്ചു പാല്‍ മാറ്റിവച്ച ശേഷം ബാക്കി പാല്‍ ചേര്‍ക്കുക. നല്ലപോലെ തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. […]Read More

ആരോഗ്യം പുതിയ വാർത്തകൾ

പച്ചക്കറി അവിയല്‍ കഴിച്ചു മടുത്തവര്‍ക്കായി ഒരു മുട്ട അവിയല്‍

വളരെ സ്വാദിഷ്ടമായ ഒരവിയലാണ് മുട്ട അവിയല്‍ ചേരുവകള്‍ മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിച്ചത് – 8 എണ്ണം (താറാവിന്‍റെ മുട്ടയായാല് ഏറെ നന്ന്) ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം മുരിങ്ങയ്ക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 8 എണ്ണം ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 1 എണ്ണം പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ […]Read More

ആരോഗ്യം പുതിയ വാർത്തകൾ

തരി കഞ്ഞി കഴിച്ചിട്ടുണ്ടോ…ഇല്ലെങ്കില്‍ ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ..

ചേരുവകള്‍ റവ – ¼ കപ്പ് പാല്‍ – 1 കപ്പ് വെള്ളം – 1½ കപ്പ് പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ ഏലക്കായ് പൊടി – ½ ടേബിള്‍ സ്പൂണ്‍ നെയ്യ് – ½ ടേബിള്‍ സ്പൂണ്‍ കിസ്മിസ് – ½ ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് – ½ ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം പാലും വെള്ളവും ഒരു പാത്രത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. അതില്‍ റവ ചേര്‍ത്ത് കട്ട കെട്ടാതെ വേവിയ്ക്കുക. റവ വെന്തശേഷം […]Read More

ഗാലറി പുതിയ വാർത്തകൾ വീഡിയോസ്

മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ട് ഈ കറി തയാറാക്കിയാൽ സൂപ്പർ !

മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ട് ഈ കറി തയാറാക്കിയാൽ സൂപ്പറാണെന്ന് റിമി ടോമി. മട്ടൻ ചാപ്സ്, ചോപ്സ് എന്നൊക്കെ അറിയപ്പെടുന്ന രുചിക്കൂട്ടാണിത്. മട്ടൺ – 1 കിലോഗ്രാം അരപ്പ് തയാറാക്കാൻ വറ്റല്‍ മുളക്, കറുവപട്ട, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു, മല്ലിപ്പൊടി ഇതെല്ലാം നന്നായി വറുത്ത് മിക്സിയിലിട്ട് അരച്ച് മാറ്റി വയ്ക്കുക. തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ 1/4 കപ്പ് എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേയ്ക്ക്. 1/4 ടീസ്പൂൺ ഉലുവയും മൂന്ന് വറ്റൽ മുളകും ഇടുക. […]Read More