മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്കാരത്തെ നശിപ്പിക്കുകയാണ് ഈ സിനിമയെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികൾ പ്രചരിപ്പിക്കുന്നത് . ജയന്ത എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രചരിച്ചത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്നാട്, […]Read More
Tags : film news
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി ആദിപുരുഷിന് സ്വന്തം. റ്റി- സീരിസ് നിര്‍മ്മാണ കമ്പനി എല്ലായിപ്പോഴും പുത്തന്‍ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ടെന്നും ഇവ നൂതനസാങ്കേതികവിദ്യകള്ക്കൊപ്പം സിനിമാ നിര്‍മ്മാണത്തിന്റെ ഭാവിക്ക് വഴിയൊരുക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഭൂഷണ് കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര സിനിമകളില്‍ തത്സമയ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എന്‍ഡഡ് […]Read More
സമൂഹ മാദ്ധ്യമങ്ങളില്‍ പല തരത്തിലുള്ള അശ്ലീല ചാറ്റുകളും മറ്റും പലരും നേരിടാറുണ്ട്. എന്നാല്‍ മലയാള സിനിമയിലും സീരിയലുകളിലും പ്രമുഖനായ നടന്റെ ‘കോഴിത്തരം’ സഹിക്കവയ്യാതെ ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും എഴുത്തുകാരിയുമായ അച്ചു ഹെലന് എന്ന അശ്വതി. സിനിമാ സീരിയല്‍ നടനായ മുരളീമോഹനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഫേസ്ബുക്ക് ഐഡികളിലൂടെയാണ് അച്ചു ഹെലന് മുരളീമോഹന്‍ സൗഹൃദം സ്ഥാപിക്കാനെന്ന പേരില്‍ മെസ്സേജ് അയയ്ക്കുന്നത്. ഇത്തരം ചാറ്റിനോട് താല്പര്യക്കുറവ് കാണിച്ചിട്ടും യുവതിയെ വിടാതെ പിന്തുടരുകയാണ് മുരളീമോഹന്‍. ഫേക്ക് ഐഡി […]Read More
നരിക്കുനി: തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചു. ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ലെന്നും പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണെന്നും താരം കുറിക്കുന്നു. […]Read More
പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതുവര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി ബോളിവുഡ് താരം പൂജ ഹെഗ്ഡെയും എത്തുന്നുണ്ട്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് […]Read More
റസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന് അനില്‍ നെടുമങ്ങാട് ഇന്നലെണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടെ മൂണ്‍ലൈറ്റ് ഹോട്ടലിലായിരുന്നു താമസം. രണ്ട് ദിവസം അനിലിന് വര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവിടെ ഹോട്ടലില്‍ തന്നെയാണ് അവര്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ അനിലിന്റെ മൂന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തുകയും അവരോടൊപ്പം ഉച്ചവരെ കളിയും ചിരിയുമായി ഹോട്ടലില്‍തന്നെ ചെലവഴിച്ച ശേഷം ദി പ്രീസ്റ്റിന്റെ (മമ്മൂട്ടി നായകനാകുന്ന ചിത്രം) ഷൂട്ടിംഗ് […]Read More
ചെന്നൈ: പ്രമുഖ തമിഴ് സീരിയൽ താരം വി.ജെ.ചിത്ര (28) ഹോട്ടൽ മുറിയില്‍ മരിച്ച നിലയിൽ. താമസിച്ചിരുന്ന ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പാണ്ഡ്യൻ സ്റ്റോഴ്സ്’ എന്ന സീരിയലിലെ’മുല്ലൈ’ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര. ഇവരുടെ അകാലവിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവർ ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമുണ്ടായിരുന്നു. കുറച്ചു […]Read More
വേട്ടക്കാരെപ്പോലെ പ്രവർത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. ഇവരെയും മറ്റു ചിലരെയും സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് റിപ്പോർട്ടർ ലൈവിനോട് അദ്ദേഹം പറഞ്ഞു. മറ്റു ചില അംഗങ്ങൾ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർവതി രാജിവെച്ചപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നൽകിയിരുന്നു. സംഘടനയിലെ വേട്ടക്കാർ ആരൊക്കെയാണെന്ന് ആ കത്തിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ നിന്നും രാജിവെയ്ക്കാതെ ആർജവത്തോടെ തന്റെ […]Read More
മലയാളികളുടെ ഇഷ്ടതാരമാണ് പേര്‍ളി മാണി. പ്രേഷകരുടെ ഇടയിലേക്ക് അവതാരികയായെത്തിയ പേര്‍ളി പിന്നീട് നടിയും ബിഗ്ഗ് ബോസ്സ് സീസണ് വണ്ണിലെ മത്സാര്ത്ഥിയുമൊക്കെയായി ആരാധകരുടെ മനസ്സില്‍ ഇടം നേടി. അനുരാഗ് ബാസു സംവിധാനം നിര്‍വ്വഹിച്ച ലൂഡോ എന്ന ചിത്രത്തിലൂടെ താരം ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്ക് വെക്കുന്ന ഗര്‍ഭ കാല ചിത്രങ്ങള്‍ മാത്രം ഏറ്റെടുത്ത് വാര്ത്തായാക്കുന്ന പ്രവണതയ്ക്കെതിരെ പ്രതികരണവുമായി പേര്‍ളി മാണി. താന്‍ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു എന്നും നെറ്റ്ഫ്ളിക്സില്‍ അത് റിലീസ് […]Read More
മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന് വിജയ് യേശുദാസ്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്കിയ അഭിമുഖം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്റെ വിശദീകരണം. മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ […]Read More