Tags :facebook post

കേരളം പുതിയ വാർത്തകൾ

പൊടിക്കുഞ്ഞുങ്ങൾക്കും സെക്സ് എഡ്യൂക്കേഷനോ! എന്നോർത്ത് ഞെട്ടണ്ടാ; നിങ്ങളുടെ കുഞ്ഞിന്റെ ചുണ്ട്, നെഞ്ച്, മൂത്രമൊഴിക്കുന്ന

മാധ്യമങ്ങളില്‍ നിത്യവും ഇടംപിടിക്കുന്ന വാര്‍ത്തകളിലൊന്നാണ് ലൈംഗിക ചൂഷണം. ആണും പെണ്ണും ഒരു പോലെ ചൂഷണത്തിനിരയാകുന്നു. പലര്‍ക്കും ദുരനുഭവം നേരിടേണ്ടി വരുന്നത് അടുത്ത ബന്ധുക്കളില്‍ നിന്നാണെന്നത് ‌ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. കുട്ടിക്കാലത്തു നേരിടുന്ന ചൂഷണത്തിന്റെ ആഘാതത്തില്‍ നിന്നും പലര്‍ക്കും മോചിതരാകാന്‍ സാധിക്കാറില്ല. ഇത് കുടുംബബന്ധങ്ങളെ ഉലച്ചേക്കാം. ഒരു നിഴല്‍ പോെല ആ ദിനങ്ങള്‍ അവരെ പിന്തുടരും. ഇത്തരത്തില്‍ ബാല്യകാലത്തെ ആ വേദന ദാമ്പത്യ ജീവിതത്തെ ബാധിക്കാനിടയായ ഒരു ദമ്പതികളുടെ അനുഭവം എഴുത്തുകാരന്‍ കൂടിയായ ഡോ.മനോജ് […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

ഇന്നലെ ആ അച്ഛൻ്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന

തൊടുപുഴ: പി.ജെ. ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ. ജോക്കുട്ടന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൂടിയായ എസ്. സുദീപ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. എസ്. സുദീപ് എഴുതിയത്… എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ് . ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മാംസം വെന്ത മണം കാണും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാൻ പണം ഇല്ല; ഉള്ള കാശിന്‌ പത്തുകിലോ അരി

ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ ലഭിച്ച വ്യക്തി സന്തോഷത്തോടെ പങ്കുവച്ച പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കിട്ടിരിക്കുകയാണ് നടൻ അജു വർഗീസ്. പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ പത്തുകിലോ അരി വാങ്ങി നൽകിയ അനുഭവമാണ് കുറിപ്പിൽ പറയുന്നത്. പിഴ അടയ്ക്കാൻ കാശില്ലാതെ നിന്ന യുവാവിനോട് കയ്യിലുള്ള പണത്തിന് രണ്ടു കുടുംബങ്ങൾക്ക് അഞ്ചുകിലോ അരി വാങ്ങി നൽകാമോ എന്നാണ് പൊലീസുകാർ ചോദിച്ചത്. അനുഭവക്കുറിപ്പ് വായിക്കാം. ‘ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ ഇരിക്കാൻ കഴിയില്ല. രാവിലെ […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

‘മോൾ പോയി മൂന്ന് മാസത്തിനു ശേഷമാണ് യൂട്യൂബ് ചാനലിൽ വിഡിയോ ഇട്ടത്; അന്ന്

നന്ദിത എന്ന പത്താംക്ലാസുകാരി 2019 ഡിസംബർ ആറിനാണ് ഷാർജ നബയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നു വീണു മരിച്ചത്. ഷാർജ എത്തിസലാത്തിൽ എൻജിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളീകൃഷ്ണന്റെയും‘നിഷാസ് സ്പൈസസ്’ എന്ന ജനപ്രിയ വ്ലോഗറായ നിഷയുടേയും മകൾ. ആത്മഹത്യ ആയിരുന്നോ ? നിങ്ങളവളെ വഴക്കു പറഞ്ഞിരുന്നോ ? മകൾ മരിച്ചിട്ടും കരയാത്ത നിങ്ങളൊരു അമ്മയാണോ ? എന്നെല്ലാം ക്രൂരമായി ചോദിക്കുന്ന ലോകത്തോട് ആ അച്ഛനും അമ്മയും എന്തു പറയാനാണ്. അമ്മ ഇന്നും തന്റെ […]Read More

കേരളം പുതിയ വാർത്തകൾ

ചങ്കുകളേ ഓടിവായോ, റിപ്പോർട്ട് വന്നു..! വിസ്മയകരമായ മാറ്റമാണ്, ഞാൻ വീണ്ടും വീണ്ടും ജീവിതത്തിലേക്ക്

എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യുന്ന നന്ദുവെന്ന പോരാളി ഒടുവില്‍ ആ അഗ്നിപരീക്ഷയും ജയിച്ചു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള നിര്‍ണായക സ്‌കാനിങ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് നന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതിസങ്കീര്‍ണവും നിര്‍ണായകവുമായ ചികിത്സയ്ക്കായി താന്‍ തയ്യാറെടുക്കുവാണെന്ന് കഴിഞ്ഞദിവസമാണ് നന്ദു പ്രിയപ്പെട്ടവരെ അറിയിച്ചത്. പിന്നാലെ പ്രാര്‍ത്ഥനകളും പിന്തുണയും നന്ദുവിന്റെ കമന്റ് ബോക്‌സുകളിലേക്കൊഴുകി. ‘ഇതുവരെയുള്ള ചികിത്സയില്‍ വലത് വശത്തെ ട്യൂമര്‍ നന്നായി ചുരുങ്ങിയിട്ടുണ്ട്..ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്‌പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു…അദ്ഭുതകരമായ മാറ്റം തന്നെയാണ്.. എന്തായാലും ഈ ഒരു […]Read More

കേരളം പുതിയ വാർത്തകൾ

വിധിയുടെ നൂല്‍പ്പാലത്തിലാണ് ചങ്കുകളേ, ഒന്നുകില്‍ എന്നെയും കൊണ്ട് പോകും, അല്ലെങ്കില്‍ തിരികെ വരും;

നിര്‍ണായകമായ സ്‌കാനിങ്ങിനു പോകും മുമ്പ് സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നന്ദു മഹാദേവ. അതികഠിനമായ സഹനങ്ങളിലൂടെ കടന്നു പോകുകയാണ് താനെന്നും ഏവരുടേയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും നന്ദു കുറിക്കുന്നു. ഒന്നുകില്‍ അത് എന്നെയും കൊണ്ടുപോകും.. അല്ലെങ്കില്‍ അതിനെ മലര്‍ത്തിയടിച്ചു ജീവിതത്തിലേക്ക് ഞാന്‍ തിരികെ വരുമെന്നും എപ്പോഴത്തേയും പോലെ ആത്മവിശ്വാസത്തോടെ നന്ദു പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; നാളെ സ്കാനിംഗ് ആണ്..! നിർണ്ണായകമാണ്…!! അതികഠിനമായ സഹനങ്ങളിലൂടെ കടന്നു പോകുകയാണ്….!! ഒന്നുകിൽ അത് എന്നെയും കൊണ്ടുപോകും.. അല്ലെങ്കിൽ അതിനെ […]Read More

കേരളം പുതിയ വാർത്തകൾ

എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല…., വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്നെന്റെ മനം

കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോ കാശു മുടക്കിയുള്ള സൗഭാഗ്യങ്ങളോ അല്ല ജീവിതത്തില്‍ സന്തോഷം നല്‍കുന്നതെന്ന് പറയുകയാണ് അച്ചു വിപിന്‍. ജീവിത പങ്കാളി നല്‍കുന്ന അളവറ്റ സ്‌നേഹവും കരുതലുമാണ് ഏറ്റവും വലിയ സമ്മാനമെന്നും അച്ചു ഹൃദ്യമായി കുറിക്കുന്നു. എല്ലാ ജോലിയും ഭാര്യയുടെ തലയില്‍ കെട്ടിവയ്ക്കാതെ എല്ലാം നിറഞ്ഞ മനസോടെ ചെയ്യുന്ന നല്ലപാതിയെ ആണ് തനിക്ക് പ്രിയം. സ്വര്‍ണത്തെക്കാളും, മറ്റു വില കൂടിയ സമ്മാനങ്ങളെക്കാളും തനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്‌നേഹവും പരിഗണനയും ആണ്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ എന്റേത് കൂടിയാണെന്ന തിരിച്ചറിവുള്ള […]Read More

കേരളം പുതിയ വാർത്തകൾ

ഓണ്‍ലൈന്‍ ക്ലാസുകള്‍ നമ്മുടെ കണ്‍വെട്ടത്തു മതി, ഗാഡ്ജറ്റിന് താക്കോലായി നമ്മുടെ വിരലടയാളവും വേണം;

കോവിഡ് കാലത്ത് കൂട്ടിലടയ്ക്കപ്പെട്ട കിളികളെ പോലെ കഴിച്ചു കൂട്ടുന്ന ഒരു കൂട്ടരുണ്ട്. സ്‌കൂളുകള്‍ അടച്ചതോടെ വീട്ടില്‍ അടഞ്ഞിരുന്ന പോയ കുട്ടികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കൊറോണയെപ്പേടിച്ച് ടിവിക്കും വേറെ പല വിധ സ്‌ക്രീനുകള്‍ക്കും മുന്നില്‍ ഒതുങ്ങേണ്ടി വന്ന കുഞ്ഞുങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ഓണ്‍ലൈന്‍ ക്ലാസില്‍ ചുരുങ്ങിപ്പോയ വിദ്യാഭ്യാസ കാലത്തെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചുമെല്ലാം ഷിംന ആശങ്കയോടെ കുറിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; വീട്ടിൽ അടഞ്ഞിരുന്ന്‌ പോയ മക്കൾ വലിയൊരാധിയാകുന്നു നമ്മളിൽ പലർക്കും. കൊറോണയെപ്പേടിച്ച്‌ […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

കാതു കുത്താത്ത കല്യാണത്തിന് ആഭരണ ചിലവ് വെറും മൂവായിരം രൂപ; സ്വര്‍ണം ഉപയോഗിക്കാതെ

ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അവളുടെ വിവാഹത്തിനായി പൊന്നും പണ്ടവും സ്വരുക്കൂട്ടും മാതാപിതാക്കള്‍. ഒടുവില്‍ മക്കളെ പൊന്നില്‍ കുളിപ്പിച്ച് കതിര്‍മണ്ഡപത്തിലേക്ക് പറഞ്ഞു വിടുകയും ചെയ്യും. ഇങ്ങനെയൊക്കെ ഉള്ള ലോകത്ത് തരിപ്പൊന്ന് പോലും മകള്‍ക്ക് നല്‍കാതെ അവളെ നിക്കാഹ് കഴിപ്പിച്ചയച്ച ഒരു ഉപ്പയുണ്ട്. ഷാഫി ആലുങ്ങൽ. പെങ്ങന്‍മാരെ കെട്ടിച്ചയക്കാന്‍ സ്വര്‍ണത്തിനായി ഏറെ കഷ്ടപ്പെട്ട ഷാഫി ഒരു പ്രതിജ്ഞയെടുത്തിരുന്നു. തന്റെ മകളുടെ ജീവിതത്തില്‍ സ്വര്‍ണം തൊടീക്കില്ല എന്ന വലിയ പ്രതിജ്ഞ. ഇക്കഴിഞ്ഞ ഞായറാഴ്ച ഷാഫിയുടെ മകള്‍ വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും ആ […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

മക്കൾ യാത്ര പോയിട്ട് ഒരു മാസമായി; അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട്

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട പിതാവിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ കുറിപ്പ് വായിക്കാം മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻ്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്. ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, […]Read More