കേരളം
പുതിയ വാർത്തകൾ
ഒറ്റവെട്ടില്‍ തന്നെ ഹൃദയം പിളര്‍ന്ന ആക്രമണം, എല്ലാം അവരുടെ അറിവോടെ; കൊല്ലപ്പെട്ടവര്‍ കൈവശം
തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് സിപിഎം. ആസൂത്രിതമായ കൊലപാതകമാണെന്നും, ഇതിന്റെ പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയം രക്ഷയ്ക്ക് വേണ്ടി കരുതിയതാകാമെന്നും ആനാവൂര്‍ നാഗപ്പന്‍ വിശദീകരിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊല വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. ആകസ്മികമായി നടന്നതല്ല. രണ്ട് സ്ഥലത്തുവെച്ചാണ് ഗൂഡാലോചന നടന്നത്. ഒരു വീട്ടിലും ഒരു ഫാം ഹൗസിലും വെച്ചാണ് ഗൂഢാലോചന […]Read More