Tags :covid 19

ആരോഗ്യം കേരളം പുതിയ വാർത്തകൾ

കൊവിഡിന് ആരും അറിയാത്ത മൂന്ന് ലക്ഷണങ്ങള്‍ കൂടിയുണ്ട്; ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക

പനി, വരണ്ട ചുമ, തൊണ്ട ചൊറിച്ചില്‍, ജലദോഷം, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, രുചിയും ഗന്ധവും നഷ്ടപ്പെടുക മുതലായവയാണ് കൊവിഡ്- 19ന്റെ പൊതുവെയുള്ള ലക്ഷണങ്ങള്‍. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത മൂന്ന് ലക്ഷണങ്ങള്‍ കൂടിയുണ്ട്. ഇത് അപൂര്‍വമായാണ് ഉണ്ടാകാറുള്ളത്. 1. വയറുവേദനയും ഗ്യാസ് പ്രശ്‌നങ്ങളും കൊവിഡ് രോഗികളില്‍ ശക്തമായ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ഗ്യാസ്‌ട്രോഎന്ററോളജിയിലെ അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ 204 രോഗികളെ നിരീക്ഷിച്ചതില്‍ പകുതിയോളം പേര്‍ക്കും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങളുണ്ടാകുന്നതിന് മുമ്പ് തന്നെ […]Read More

ആരോഗ്യം കേരളം ദേശീയം പുതിയ വാർത്തകൾ

നിങ്ങളുടെ കാലുകളില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, അത് കൊവിഡാകാം

കാൽപാദങ്ങളിലുണ്ടാകുന്ന നീരും നിറം മാറ്റവും കോവിഡ്19 ന്റെ ലക്ഷണങ്ങളാകാമെന്ന് പുതിയ പഠനം .വൈറസ് പിടിപെട്ട് ഒന്നു മുതൽ നാലു വരെ ആഴ്ചകൾക്ക് ഇടയിലാണ് ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ പാദത്തിന് നീരു വയ്ക്കുന്ന ചിൽബ്ലെയിൻ എന്ന അവസ്ഥയുണ്ടാകാം. എന്നാൽ പല കേസുകളിലും പാദങ്ങൾ ആഴ്ചകൾക്കുള്ളിൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് ഇന്റർനാഷനൽ ലീഗ് ഓഫ് ഡെർമറ്റോളജിക്കൽ സൊസൈറ്റീസും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയും ചേർന്ന് നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചില കേസുകളിൽ 150 ദിവസത്തിലധികം നീര് നില […]Read More

കേരളം പുതിയ വാർത്തകൾ

കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്ന കുഞ്ഞുങ്ങളെ എപ്പോള്‍ ആശുപത്രിയില്‍ എത്തിക്കണം, പൊതുവെ കാണപ്പെടുന്ന

കൊവിഡ് പോസിറ്റീവായവർക്ക് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട്. ആശുപത്രി നിറഞ്ഞു കഴിഞ്ഞാൽ വേറെ മാർഗമില്ലാതെ വരും .വീട്ടിൽ പോസിറ്റീവായി കഴിയുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് പോസിറ്റീവായ കുട്ടികളെ എപ്പോഴൊക്കെ ആശുപത്രിയിൽ എത്തിക്കണം എന്നുള്ളതാണ്. 1.കുട്ടികളിൽ പൊതുവെ കാണുന്ന ലക്ഷണങ്ങൾ പനി ചുമ തൊണ്ടവേദന ജലദോഷം എന്നിവയാണ്.ചിലരിൽ പനി കൂടി ഫിറ്റ്‌സ് വരാറുണ്ട് .ഫിറ്റ്‌സ് വന്നാൽ അഞ്ചു മിനിറ്റ്നുള്ളിൽ അത് മാറേണ്ടതാണ്.അധികം ഭയപ്പെടാനില്ല .എന്നാൽ […]Read More

ദേശീയം പുതിയ വാർത്തകൾ

സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെ! കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍ തുകല്‍ പന്ത് പോലെ ദൃഢമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ബംഗളൂരുവില്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച വ്യക്തിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടമാണ് ഇത്. മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജിലെ ഡോ. ദിനേശ് റാവു ആണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൂക്കിലെയും തൊണ്ടയിലെയും സാംപിളുകളില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ‘സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെയാണ് കാണുക, പക്ഷെ ഇത് […]Read More

ആരോഗ്യം കേരളം പുതിയ വാർത്തകൾ

ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത; ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ ആക്രമിക്കുന്നത് ഈ

ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് താത്കാലികം മാത്രമെന്ന് വിദഗ്ധര്‍. ശൈത്യകാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞദിവസം ഉത്സവസീസണ്‍ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ ആക്രമിക്കുന്നത് ഈ സമയത്താണ്. രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗം തളളിക്കളയാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലപ്പോള്‍ ആദ്യത്തെ കോവിഡ് വ്യാപനത്തെക്കാള്‍ കൂടുതല്‍ മാരകമാകാം രണ്ടാമത്തെ തരംഗമെന്നും […]Read More

ദേശീയം പുതിയ വാർത്തകൾ

കോവിഡ് കുട്ടികള്‍ക്ക് ഭീഷണി, 11കാരിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം, കാഴ്ച നഷ്ടപ്പെട്ടു, ഇന്ത്യയിലെ

ഡല്‍ഹി: രാജ്യത്ത് ആദ്യമായി കോവിഡ് മൂലം കുട്ടിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ട്. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 11കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കോവിഡ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള വിവരങ്ങള്‍ തയ്യാറാക്കി വരികയാണ് എയിംസിലെ ന്യൂറോളജി വിഭാഗം. കുട്ടികളില്‍ ആദ്യമായാണ് കോവിഡ് മൂലം ഇത്തരത്തിലുളള ഗുരുതരമായ സാഹചര്യം  കണ്ടെത്തിയതെന്ന് എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡെമിലിനേറ്റിംഗ് സിന്‍ഡ്രോമാണ് കുട്ടിയെ ബാധിച്ചത്. കോവിഡ് മൂലമാണ് ഈ രോഗം ഉണ്ടയത്. […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

കൊവിഡ് മാറാന്‍ ഓരോ മൂക്കിലും രണ്ടു തുളളി വീതം ഗ്ലൂക്കോസ് ഒഴിക്കണം; ഇന്‍എന്‍ടി

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍. കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ ‘കൊറോണ’ പ്രസവിച്ചു, പെണ്‍കുഞ്ഞ് !

കൊല്ലം:  കോവിഡ് പോസിറ്റീവായ ‘കൊറോണക്ക്’ പെൺകുഞ്ഞ്. മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത് . ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച പുലർച്ചെ 2.30 നായിരുന്നു പ്രസവം. കാട്ടു എന്ന പേരിൽ അറിയപ്പെടുന്ന […]Read More

ആരോഗ്യം പുതിയ വാർത്തകൾ രാജ്യന്തരം

ഒരാളില്‍ കൊവിഡ് വീണ്ടും വരുന്നത് വൈറസിനെതിരായ പ്രതിരോധശേഷി കൈവരിക്കുന്നതില്‍ സംശയമുണ്ടാക്കുന്നുവെന്ന് പഠനം

ഒരാളില്‍ തന്നെ കൊവിഡ്- 19 വീണ്ടും വരുന്നത് കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ സംശയം ജനിപ്പിക്കുന്നതായി പഠനം. രണ്ടാം തവണയും കൊവിഡ് ബാധിച്ചാല്‍ കൂടുതല്‍ ശക്തമായ ലക്ഷണങ്ങളാണുണ്ടാകുകയെന്നും പഠനത്തില്‍ പറയുന്നു. ദി ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ രോഗം രണ്ടാമതും വന്ന 25കാരനെ പഠനം വിധേയമാക്കിയപ്പോള്‍, രണ്ടാമത് ബാധിച്ചത് കൊറോണവൈറസിന്റെ മറ്റൊരു വകഭേദമാണെന്ന് കണ്ടെത്തി. 48 മണിക്കൂറിനുള്ളിലാണ് വീണ്ടും രോഗമുണ്ടായത്. കൂടുതല്‍ കടുത്ത ലക്ഷണങ്ങളാണുണ്ടായത്. ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]Read More

ആരോഗ്യം പുതിയ വാർത്തകൾ

വേണ്ടപ്പെട്ടവരുടെ മരണം വേദനാജനകമാണ്’; കോവിഡുമായുള്ള പോരാട്ടത്തിൽ ഒഴിവാക്കേണ്ട മൂന്നു ‘സി’കൾ അറിയാം

കോവിഡ് നാട്ടിൽ മാത്രമല്ല, സ്വന്തം വീടു വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. രോഗബാധിതർ ആണെന്ന് കണ്ടാൽ അത് മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കോവിഡുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ ഒഴിവാക്കേണ്ട മൂന്നു ‘സി’ കളെ കുറിച്ച് പറയുകയാണ് ഇൻഫോക്ലിനിക് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പിലൂടെ. ഡോക്ടർ ദീപു സദാശിവനാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; ഒടുവിൽ കോവിഡുമായി നേർക്കുനേർ ഒഴിവാക്കേണ്ട മൂന്നു ‘സി’ കൾ. . ഒരു മാസ്ക് തലയുടെ പരിസരത്തുണ്ടേൽ സുരക്ഷിതരായെന്നോ, […]Read More