കേരളം
പുതിയ വാർത്തകൾ
പ്രാദേശികം
സിനിമ
കൊറോണക്കാലത്ത് നിങ്ങള്‍ കടകള്‍ വിസിറ്റ് ചെയ്യുമ്പോള്‍ മുമ്പിലേക്ക് ഒരു നോട്ട് ബുക്കും പേനയും
നടി സാധിക വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണക്കാലത്ത് പെണ്‍കുട്ടികള്‍ എടുക്കേണ്ട മുന്‍കരതലിനെ കുറിച്ചാണ് ഈ കുറിപ്പ്.. കുറിപ്പ് വായിക്കാം.. ഈ കൊറോണക്കാലത്ത് നമ്മുടെ പെണ്കുട്ടികൾ സ്വീകരിക്കേണ്ട ഒരു മുൻകരുതൽ താഴെ ചേർക്കുന്നു. ഇപ്പോൾ കൊറോണക്കാലം ആണെന്നും പറഞ്ഞ് കടകൾ വിസിറ്റ് ചെയ്യുന്നവരുടെ മുൻപിൽ അവർ ഒരു നോട്ട് ബുക്ക് എടുത്തു നീട്ടും. എന്നിട്ടു പറയും. സർക്കാർ നിർദേശമാണ്. കടയിൽ വരുന്ന എല്ലാവരുടെയും പേരും ഫോൺ നമ്പറും ശേഖരിക്കണം. കൊറോണ സംബന്ധിച്ചു ഇവിടെ എന്തെങ്കിലും പ്രശനം […]Read More