സുശാന്തിന് പിന്നാലെ അക്ഷതും; യുവ നടന്‍ അക്ഷത് വീടിനുള്ളില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന്
മുംബൈ; യുവ നടൻ അക്ഷത് ഉത്‍കർഷിനെ മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ അക്ഷതിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി. ബിഹാർ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താൽപ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്‍നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മുംബൈയിൽ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടൻ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവർ […]Read More