ആരോഗ്യം
പുതിയ വാർത്തകൾ
കാന്‍സര്‍; ലോകത്ത് തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗമുണ്ടാകില്ല, അറിയണം ഈ 10 കാര്യങ്ങള്‍
ഡോ. സഞ്ജു സിറിയക്, ഡോ. എച്ച്. വിഷ്ണു എന്നിവര്‍ എഴുതുന്നു കാന്‍സറിനെ പോലെ ലോകത്ത് ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗം ഉണ്ടാവില്ല. ഓരോ കാലത്തും പലരുടെയും വിഭാവനകൾക്ക് അനുസൃതമായി ചിന്താഗതികൾ ഉയരുകയും അതുമൂലം പലർക്കും വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. അതിൽ പത്തു തെറ്റിദ്ധാരണകളെ പറ്റി താഴെ വിശദീകരിക്കുന്നു. 1. കാൻസർ രോഗികൾ പഞ്ചസാര/ മധുരം ഉപേക്ഷിക്കണം വളരെ തെറ്റായ വിവരമാണ് ഇത്. കാൻസർ കോശങ്ങൾ ഉയർന്ന അളവിൽ ഷുഗർ ഉപയോഗിക്കുന്നു (ഈ സാധ്യതയുടെ അടിസ്ഥാനത്തിൽ ആണ് PET […]Read More