Tags :buffalo

പുതിയ വാർത്തകൾ പ്രാദേശികം

പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയോട് കൊടുംക്രൂരത;  ശരീരത്തിൽ ടാർ ഉരുക്കിയൊഴിച്ചു

കോട്ടയം: കുമരകത്ത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയാണ് മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധര്‍ ചെയ്തത്.പാടശേഖരത്തിൽ നിന്ന 9 മാസം ഗര്‍ഭിണിയായ എരുമയുടെ ശരീരത്തില്‍ ടാര്‍ ഉരുക്കി ഒഴിക്കുകയായിരുന്നു. കുമരകത്താണ് സംഭവം. ഉടമ ചെമ്പോടിത്തറയിൽ ഷിബു ജോസഫ്, മൃഗഡോക്ടർ തുടങ്ങിയവർ രണ്ടു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് എരുമയുടെ ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്തത്. ശരീരമാസകലം ടാറിൽ മുങ്ങിയതോടെ അസ്വസ്ഥയും, ക്ഷീണിതയുമായാണ് എരുമ നിന്നിരുന്നത്. ടാർ ഉരുകി ശരീരത്തിൽ പിടിച്ചതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ എരുമയ്ക്കു സാധിച്ചിരുന്നില്ല. എരുമയെ […]Read More