പുതിയ വാർത്തകൾ
രാജ്യന്തരം
അബുദാബി ഭാഗ്യദേവത വീണ്ടും ഇന്ത്യാക്കാരനൊപ്പം; പഞ്ചാബ് സ്വദേശിയ്ക്ക് അടിച്ചത് 20 കോടി !
ലോട്ടറിയെടുക്കുന്നവരെല്ലാം അത് നറുക്കെടുക്കുന്നതു വരെ ഒരു വലിയ പ്രതീക്ഷയിലാണ്. ഒന്നാം സമ്മാനം മുതല്‍ ഏറ്റവും ഒടുവിലെ സമ്മാനം വരെയുള്ളവയില്‍ ഏതെങ്കിലും ഒന്ന് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലഭിക്കുന്നത് ഒന്നാം സമ്മാനമാണെങ്കിലോ അതൊട്ട് ആദ്യം വിശ്വസിക്കുകയുമില്ല. ഇത് തന്നെയാണ് ദുബായില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശിയ്ക്കും സംഭവിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ ഇദ്ദേഹം ആദ്യം അത് വിശ്വസിച്ചില്ല. ദുബായിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിനാണ് 20 കോടിയിലേറെ […]Read More