Tags :aristo suresh

പുതിയ വാർത്തകൾ സിനിമ

നിങ്ങള്‍ കണ്ട ചിത്രം എന്റെ പ്രണയിനിയുടെതല്ല; വിവാഹവാർത്തയിൽ പ്രതികരണവുമായി അരിസ്റ്റോ സുരേഷ്

വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടൻ അരിസ്റ്റോ സുരേഷ്. അത് വ്യാജ പ്രചാരണമാണെന്നാണ് താരം പറഞ്ഞത്. നടി അതിഥിയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു വ്യാജ പ്രചാരണം. ഒരു ഓൺലൈൻ മാധ്യമത്തിലാണ് കഴിഞ്ഞ ദിവസം അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന തരത്തിൽ വാർത്ത വന്നത്. അതിഥിക്കൊപ്പമുള്ള ചിത്രവും വാർത്തയിൽ ചേർത്തിരുന്നു. അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസിൽ പങ്കെടുത്ത ആളാണ് നടി അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാൻ അതിഥി വന്നപ്പോൾ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് […]Read More