Tags :antony perumbavoor

ഗാലറി പുതിയ വാർത്തകൾ ഫോട്ടോസ് സിനിമ

ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു ; നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ. എമില്‍ വിന്‍സെന്റ് ആണ് വരന്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു. മകളുടെ വിവാഹനിശ്ചയ വാര്‍ത്ത ആന്റണി ആണ് പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി ഒപ്പം ചേര്‍ന്ന ആന്റണി പിന്നീട് സൂപ്പര്‍താരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. […]Read More