Tags :all video

ഗാലറി ദേശീയം വീഡിയോസ്

കാഴ്ചയില്ലാത്ത ആരാധകന് എസ്പിബി നല്‍കിയ സര്‍പ്രൈസ്; കണ്ണു നിറയാതെ ഈ വിഡിയോ കാണാനാവില്ല

പതിനായിരക്കണക്കിന് ഗാനങ്ങളും നിരവധി മികച്ച ഓര്‍മകളും ബാക്കിവെച്ചാണ് എസ്പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ പ്രതിഭ വിടപറഞ്ഞത്. എന്നാല്‍ ലോകം അദ്ദേഹത്തെ വാഴ്ത്തുന്നത് സംഗീതത്തിന്റെ പേരില്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹജീവി സ്‌നേഹത്തിന്റെ പേരില്‍ കൂടിയാണ്. തന്റെ സഹപ്രവര്‍ത്തകരോടും ആരാധകരോടുമുള്ള അദ്ദേഹത്തിന്റെ ചില വിഡിയോകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് കാഴ്ച നഷ്ടപ്പെട്ട തന്റെ ആരാധകന് സര്‍പ്രൈസ് നല്‍കിയ എസ്പിബിയുടെ പഴയ വിഡിയോ ആണ്. ശ്രീലങ്കന്‍ സ്വദേശിയായ മാരന്‍ എന്ന യുവാവിനൊപ്പമുള്ളതാണ് വിഡിയോ. ശ്രീലങ്കയിലുണ്ടായ ഒരു സ്‌പോടനത്തിലാണ് […]Read More