വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞ്; തലനാരിഴയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികൻ
റോഡിലേക്ക് അതിവേഗം ഉരുണ്ടുവരുന്ന ഒരു വാക്കർ. അതുവഴി വന്ന ബൈക്ക് യാത്രികൻ ബൈക്കുപേക്ഷിച്ച് ഓടിപ്പോയി താഴേക്ക് ഉരുങ്ങിറങ്ങിയ ആ വാക്കർ പിടിച്ചു നിർത്തി അതിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിനെ വാരിയെടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയാണിത്. കോവിഡിന്‍റെ ഈ പ്രതിസന്ധി കാലത്തും മനുഷ്യത്വം പ്രകടമാകുന്ന ഇത്തരം കാഴ്ചകളാണ് മനസിന് അൽപമെങ്കിലും ആശ്വാസം പകരുന്നത്. സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നുള്ള ഈ വീഡിയോ വൈറലായെങ്കിലും അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ‘റോഡിന്‍റെ ഒരു […]Read More