തുടർച്ചയായ ഊഹാപോഹങ്ങൾക്കു ശേഷം ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് വ്യൂ വൺ ഫീച്ചർ പുറത്തിറക്കി. സ്വീകർത്താവ് തുറന്നതിന് ശേഷം വ്യൂ വൺ ഫീച്ചർ ഒരു ചിത്രമോ വീഡിയോയോ സ്വയമേ ഇല്ലാതാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു. സ്വീകർത്താവിന്റെ ഫോട്ടോ ഗാലറിയിലേക്ക് ചിത്രമോ വീഡിയോയോ സംരക്ഷിക്കുന്നില്ല എന്നതാണ് സവിശേഷതയെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം. നിങ്ങൾ ചാറ്റ്ബോക്സ് തുറക്കുമ്പോൾ തന്നെ അത് സ്വയമേവ നീക്കം ചെയ്യപ്പെടും എന്നതാണ് സവിശേഷതയെക്കുറിച്ചുള്ള രസകരമായ കാര്യം. ഇത് […]Read More
admin
September 10, 2020
വാട്സാപ്പിന്റെ ജനപ്രീതി വര്‍ധിക്കുന്നതോടൊപ്പം പല മാര്‍ഗങ്ങളിലൂടെ ഇത് ഹാക്ക് ചെയ്യാനുള്ള പ്രവണതയും കൂടുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് സംരക്ഷിക്കാമെന്നത് ചിലരെയെങ്കിലും അലട്ടുന്ന കാര്യമാണ്. അവയില്‍ ചിലത് പരിചയപ്പെടാം. അജ്ഞാത നമ്പറുകള്‍ അപകടം ചെയ്യാമെന്ന ധാരണ നമുക്കുണ്ടായിരിക്കണം. അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചാല്‍ ഡിസ്കണക്ട് ചെയ്യുന്നത് തന്നെയാണ് ഇക്കാലത്ത് ഉത്തമം. കാരണം ഏതെങ്കിലും തട്ടിപ്പ് സംഘമാകാം ഇതിന് പിന്നില്‍… വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ കൂടുതല്‍ ജാഗ്രത […]Read More
admin
September 5, 2020
ന്യൂയോര്‍ക്ക് | നാസയുടെ പഴയ ഉപഗ്രഹം ഈ വാരാന്ത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. 1964 സെപ്തംബര്‍ ഒന്നിന് നാസ വിക്ഷേപിച്ച ഓഗോ- 1 ആണ് ഈ ഉപഗ്രഹം. 1971 വരെ ഈ ഉപഗ്രഹം ദൗത്യത്തിലേര്‍പ്പെട്ടിരുന്നു. അതിന് ശേഷം ഭൂമിയെ ചുറ്റുകയായിരുന്നു. ഭൂമിക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച അഞ്ച് ദൗത്യ പരമ്പരകളില്‍ ആദ്യത്തേതായിരുന്നു ഓഗോ- 1. തെക്കന്‍ പസിഫിക് സമുദ്രത്തിന് മുകളില്‍ വെച്ചാണ് ഉപഗ്രഹം കത്തിച്ചാമ്പലായത്. മനുഷ്യര്‍ക്ക് ഇത് ഭീഷണി ഉയര്‍ത്തില്ല. നാസ പ്രവചിച്ചതിലും […]Read More
admin
September 5, 2020
രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള 20 കോടി ജനങ്ങളെ സംരക്ഷിക്കുന്ന ഗൂഗ്ളിന്റെ വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം രാജ്യം മുഴുവന്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഈ സൗകര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 20 മടങ്ങ് വ്യാപനമാണ് പുതിയ അപ്ഡേഷനിലുള്ളത്. ഇതുവരെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മൂന്ന് കോടി നോട്ടിഫിക്കേഷനുകളാണ് ഗൂഗ്ള്‍ അയച്ചത്. ബംഗ്ലാദേശ് വാട്ടര്‍ ഡെവലപ്മെന്റ് ബോര്‍ഡുമായി സഹകരിച്ച് ബംഗ്ലാദേശിലും ജാഗ്രതാ അറിയിപ്പുകള് ഗൂഗ്ള്‍ നല്‍കും. നിലവില്‍ ബംഗ്ലാദേശിലെ നാല് കോടി ജനങ്ങള്‍ക്കാണ് അറിയിപ്പുകള് ലഭിക്കുക. ഭാവിയില്‍ ബംഗ്ലാദേശ് […]Read More
admin
September 3, 2020
ചൈനയില്‍ നിന്നും പാഴ്സലായി വിത്തുകള്‍ ലഭിക്കുന്ന കാര്യം കഴിഞ്ഞ മാസമാണ് അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയ പാഴ്സലുകള്‍ ലഭിച്ചവരാരും അത് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വിചിത്രം. ചൈനീസ് വിത്ത് പാഴ്സലുകള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത്തരം വിത്തുകള്‍ നടുകയോ വളര്‍ത്തുകയോ പാടില്ലെന്ന കര്‍ശന നിര്‍ദേശം ജനങ്ങള്‍ക്ക് നല്കി. എന്നാല്‍, അതിന് മുൻപ് തന്നെ അമേരിക്കന്‍ സ്റ്റേറ്റ്സായ അര്‍ക്കന്‍സാസിലെ ഡോയല്‍ ക്രന്ഷോ ഈ വിത്തുകള്‍ മുളപ്പിച്ചു കഴിഞ്ഞിരുന്നു. തികച്ചും കൗതുകത്തിന്റെ പുറത്താണ് […]Read More
admin
September 3, 2020
പബ്ജിയുള്പ്പടെയുള്ള 118 ആപുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്നാണിത്. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും പേഴ്സണല്‍ കമ്ബ്യൂട്ടറുകളില്‍ ഇപ്പോഴും പബ്ജി കളിക്കാം. മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം.Read More
admin
September 3, 2020
രാത്രി ഉറങ്ങുന്നതിന് മുൻപ് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ രാത്രികാലങ്ങളിലെ അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗവേഷകർ. പുരുഷന്മാര് രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് പുതിയ പഠനം. കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതുമൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 21നും 59നും […]Read More