ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന കൊവിഡ് 19 മനുഷ്യകുലത്തെ പിടിച്ചുലയ്ക്കുന്ന ആദ്യത്തെ മഹാമാരിയല്ല. കൊവിഡിനും മുമ്പെ മാരകമായ പല പകര്‍ച്ചവ്യാധികളും അനേക ലക്ഷം പേരുടെ ജീവനെടുത്ത് കടന്ന് പോയിട്ടുണ്ട്. അവയെ കുറിച്ച്… പ്ളേഗ് – 1720 ഇരുപത് എന്ന ഗണത്തിൽ പെട്ട ആദ്യത്തെ മഹാമാരിയുടെ വരവറിയിക്കുന്നത് 1720 -ലാണ്. ബ്യൂബോണിക് പ്ളേഗ് എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർസെയ്ലിലെ മഹാവ്യാധി. എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് […]Read More
admin
July 10, 2019
ലഖ്നൗ: തൊഴിലുറപ്പ് പണിക്കിടെ കുഴിയെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ച മണ്കുടത്തില് കണ്ടെത്തിയത് 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കലനാണയങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവ. 17 വെള്ളിനാണയങ്ങളും 287 വെങ്കലനാണയങ്ങളുമാണുള്ളത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ അതിന് മേല്‍ ചാടി വീഴുകയും അതിനകത്തെ നാണയങ്ങളെ ചൊല്ലി തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ചിലര്‍ നാണയങ്ങളുമായി […]Read More
admin
June 30, 2019
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്ട്രേലിയയില്‍ നിന്നുളള കാരിന് ജോണ്സണ്. ആ സമയത്ത് മാറാന്‍ തോന്നിയത് ഭാഗ്യമായാണ് അവര്‍ കരുതുന്നത്. അപകടത്തില്‍ നിന്ന് സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് സ്ത്രീ. ഒരു നിമിഷം അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബാഗും സൈന്‍ ബോര്‍ഡും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. https://www.facebook.com/watch/?v=643876883214498&extid=VJGRm66fqLiJ4Read More