ചേർപ്പ്: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോൺഗ്രസിന്റെ നേതാവും കേരളത്തിലെ കോൺഗ്രസിന്റെ ഭാവി വാഗ്ദാനവുമായിരുന്ന ചാണ്ടി ഉമ്മനായിരുന്നു. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരിൽക്കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അത്യുജ്വല തുടക്കം കുറിയ്ക്കുകയായിരുന്നു ചേർപ്പിലെ ജനകീയ പ്രചാരണത്തിലൂടെ ചാണ്ടി ഉമ്മൻ നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ചേർപ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് […]Read More
admin
February 20, 2021
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുമെന്ന നേതാക്കളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്റെ ഇഷ്ടക്കാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനെതിരെയാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുംപുറവും എം.എസ് പ്രകാശും രംഗത്തെത്തിയത്. എ.ഐ.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നിരിക്കേ അടൂര്‍ പ്രകാശ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ […]Read More
admin
February 12, 2021
തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് […]Read More
admin
February 6, 2021
തിരുവനന്തപുരം: തുർക്കിപ്പള്ളി വിവാദത്തിൽ തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതായി യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണുണ്ടായത്. ആ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനൽകുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ആര്‍എസ്എസിന്റെയും സി.പി.എമ്മിന്റെയും ലോബിയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന […]Read More
admin
November 13, 2020
തദ്ദേശതെരഞ്ഞടുപ്പിന്റെ പ്രഖ്യാപനത്തോടെ പോരാട്ടചൂടിലാണ് മുന്നണികള്‍. ഇതിനിടെ കൊല്ലം ജില്ലയിലെ പനച്ചിവിള ഏഴാം വാര്‍ഡില്‍ ദേവരാജന്റെ വീട് ശ്രദ്ധാകേന്ദ്രമാകുകയാണ്. സി.പി.എമ്മും ബി.ജെ.പിയും വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിരിക്കുന്നത് ഈ വീട്ടില്‍ നിന്നാണ്. അമ്മ ബി.ജെ.പിക്ക് വേണ്ടിയും, മകന് സി.പി.എമ്മിനു വേണ്ടിയും മത്സരിക്കുന്നു. സുധര്‍മാ രാജനും മകന് ദിനുരാജുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണെങ്കിലും വീടിനുള്ളില്‍ ഇവര്‍ അമ്മയും മകനും മാത്രമാണ്. മാത്രമല്ല വീട്ടിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് ദേവരാജന്റെ ശാസനയുമുണ്ട്. അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോോണ് മത്സരിക്കുന്നതെന്നാണ് ദിനുരാജ് പറയുന്നത്. മകനെതിരെ […]Read More
admin
September 18, 2020
തൊടുപുഴ: തൊടുപുഴ പാലത്തിനാൽ ജോസഫ് ജോസഫ് (പി ജെ ജോസഫ്) എന്ന കേരള കോൺഗ്രസ് നേതാവും നിയമസഭയിൽ എത്തിയിട്ട് 50 വര്‍ഷം. 1970 ൽ സിപിഎമ്മിൻ്റെ കോട്ടയായ തൊടുപുഴയിൽ നിന്നാണ് പി ജെ ജോസഫ് എന്ന തൊടുപുഴക്കാരുടെ ഔസേപ്പച്ചൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ചുവടുവെക്കുന്നത്. നിയമസഭയിലേക്ക് 10 തവണ മത്സരിച്ചപ്പോൾ ഒരു തവണ മാത്രമാണ് ജോസഫിന് പരാജയം നേരിടേണ്ടിവന്നത്. വർഷങ്ങൾ നീണ്ട രാഷ്ട്രീയത്തിന്റെ ചരിത്രം മാത്രമല്ല ഈ ജനകീയന്‍ പറയാനുള്ളത്. അലക്കിത്തേച്ച ഖദറിനുള്ളിൽ മികച്ച നേതാവിനെക്കൂടാതെ എന്നും തലയുയർത്തി […]Read More
admin
September 16, 2020
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പിണറായിക്ക് സമനില തെറ്റിയിരിക്കുയാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനോട് പോലും ഭയമാണെന്നും സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഏത് സമയത്തും തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണ് അദ്ദേഹത്തിന്.കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. വിമര്‍ശനങ്ങളെ രാഷ്ട്രീയ പരമായി നേരിടുകയാണ് വേണ്ടത്. ബിജെപിക്കുള്ള മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നല്‍കുമെന്നാണ് […]Read More
admin
September 12, 2020
മലപ്പുറം : സ്വര്‍ണക്കടത്ത് കേസിലും നയതന്ത്ര പാഴ്സലിലെ പ്രോട്ടോക്കോള്‍ ലംഘനത്തിനും നാടെങ്ങും മന്ത്രി കെടി ജലീലിന്റെ രാജിയ്ക്കായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയണ്. തലസ്ഥാന നഗരം സംഘര്‍ഷ ഭരിതമാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശുന്നു, ജലപീരങ്കി പ്രയോഗിക്കുന്നു. പ്രതിഷേധക്കാരില്‍ പലര്‍ക്കും പരിക്കേല്‍ക്കുന്നു. എന്നാല്‍ ഇതൊന്നും നമ്മുടെ കഥാനായകനെ ബാധിക്കുന്നില്ല. നാടെങ്ങും പ്രതിഷേധ പരമ്പര അരങ്ങേറുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ സൂപ്പർകൂളായി മന്ത്രി കെ.ടി.ജലീൽ. ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂണ് മന്ത്രിയുടെ സാന്നിധ്യത്തിൽ വീട്ടിൽ നടന്നു. ഏതാനും […]Read More
admin
September 12, 2020
നമ്മുടെ നാട്ടില്‍ തട്ടിപ്പുകള്‍ക്ക് കുറവൊന്നുമില്ലെന്നിരിക്കെ വിദേശത്തു നിന്നും വന്ന ഹൈടെക്ക് തട്ടിപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ് മലയാളി യുവാവ്. വാട്സാപ്പിലൂടെ സൗഹൃദം നടിച്ച് തട്ടിപ്പിനെത്തിയ വിദേശിയെ റിയാസ് കുന്ദമംഗലം തന്ത്രപരമായി തന്നെ പിടികൂടുകയായിരുന്നു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് ശിൽപി കൂടിയായ റിയാസിന്റെ സോഷ്യൽമീഡിയ പോസ്റ്റിലൂടെയുള്ള ഉപദേശം. റിയാസിന്റെ സോഷ്യൽമീഡിയ പോസ്റ്റ് രണ്ടുമൂന്ന് ആഴ്ചകൾക്ക് മുൻപ് #Maria Smith എന്ന ഇംഗ്ലണ്ടിലുള്ള ഒരു മദാമ്മ എങ്ങനെയോ എന്റെ എഫ്ബി ഫ്രണ്ട് ലിസ്റ്റിൽ കയറികൂടി. എന്നെ പരിചയപ്പെടാൻ മെസഞ്ചറിൽ മെസേജ് […]Read More
admin
September 12, 2020
കോട്ടയം : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്ന കാലം.അന്ന് ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി പൊതുപരിപാടി ഉദ്ഘാടനം ചെയ്ത സംഭവം 74 -ാം വയസ്സിലും വട്ടമല വി.എം. മാത്യുവിനു ചുളിവു വീഴാത്ത ഓർമയാണ്. മാത്യു അന്നു പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. ഞായറാഴ്ച പതിവുപോലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തി. കഞ്ഞി മുക്കി തേച്ച ഖദർ ഷർട്ടും മുണ്ടും ധരിച്ച്, പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ മാത്യു ഹാജരുണ്ടായിരുന്നു. സന്ദർശകരെ കണ്ടശേഷം തിരക്കിട്ടു […]Read More