കൊച്ചി: തനിഷ്ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്ലെയ്ന് കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഇന്ത്യയിലെ 157-ാമതും, ദക്ഷിണേന്ത്യയിലെ 46-ാമതും ഷോറൂമാണ് എറണാകുളം രാജാജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം കാരറ്റ്ലെയ്ന് ഉപഭോക്താവ് ജിസ്മ നിര്‍വഹിച്ചു. ഷോറൂമിലേക്കുള്ള ആദ്യ ഡയമണ്ട് ഫ്രെയിം ഫ്രാഞ്ചൈസ് ഉടമകളായ ബിനു ജോര്‍ജിനും അഞ്ജുവിനും കാരറ്റ്ലെയ്ന് ഉപഭോക്താക്കളായ റോഷനും റിനി പൂങ്കുടിയും കൈമാറി. ബട്ടര്‍ഫ്ളൈ, മോഗ്ര, നൂതന ഫാഷനുകളിലുള്ള താലിമാലകള്‍, ക്ലാസിക് സ്റ്റഡുകള്‍, വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള മോതിരങ്ങള്‍ […]Read More
admin
November 16, 2022
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്മാരെ അനുമോദിച്ചു. 1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രതിമാസം ഒന്നര മില്ല്യണ്‍ ഇന്നര്‍ ഔട്ടര്‍ വെയറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും, ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റ് ഫാക്ടറിയും അറുന്നൂറ്റി അന്‍പതിലേറെ തൊഴിലാളികളും കമ്പനിക്കുണ്ട്. സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഫിറ്റും, […]Read More
admin
October 26, 2022
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ സഹായം ലഭ്യമാക്കാന്‍ ഇന്ത്യയിലെ തന്നെ പ്രഥമ സീറോ ഫീ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ് (milaap.org) ‘ഷോപ്പ് ടു ഗിവ്’ എന്ന പ്രത്യേക ഫീച്ചര്‍ ഉള്‍പ്പെടുത്തി. ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മിലാപ് പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഇ-കൊമേഴ്സ് ബ്രാന്‍ഡുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക തുക സംഭാവനയായി നല്‍കാതെ തന്നെ ഒരു ധനസമാഹരണ യജ്ഞത്തെ പിന്തുണയ്ക്കാനുമുള്ള അവസരമാണ് മിലാപ് ഒരുക്കിയിരിക്കുന്നത്. മിലാപ്പിലെ ഈ ഫീച്ചറിലൂടെ ഈ ആഘോഷവേളയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയുടെ […]Read More
admin
October 19, 2022
കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ പൊടിക്കുണ്ടില്‍ 28,000 ച.അടി വിസ്തൃതിയുള്ള ഷോറൂം ഒക്ടോ. 26-ന് പ്രവര്‍ത്തനം ആരംഭിക്കും. ബെംഗലൂരു ലുലു ഗ്ലോബല്‍ മാളില്‍ 6500 ച.അടി ഷോറൂം ഒക്ടോബര്‍ 28-നും തിരുവനന്തപുരം ലുലു മാളില്‍ 4,500 ച.അടി ഷോറൂം […]Read More
admin
October 18, 2022
കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ ഔട്ട്ലെറ്റ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചസാര ഉപയോഗിക്കാതെയുള്ള മധുര പലഹാരങ്ങള്‍, ഐസ് ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയവ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ച സ്യൂഗറിന്റെ 15-ാമത് ഔട്ട്ലെറ്റാണ് കണ്ണൂര്‍ ടൗണില്‍ നിക്ഷന്‍ ഇലക്ട്രോണിക്സിന് സമീപം സഹ്റ കോംപ്ലക്സില്‍ ആരംഭിച്ചിരിക്കുന്നത്. സിനിമ താരം മാളവിക മേനോന് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമേഹപ്പേടി ഇല്ലാതെ ആരോഗ്യകരമായ മധുര പലഹാരങ്ങളും […]Read More
admin
September 3, 2022
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന് രണ്ട് കപ്പിള്‍സിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക് റെഡ്മി 40 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ സമ്മാനമായി നല്കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ […]Read More
admin
July 16, 2022
തിരുവനന്തപുരം : ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളുമായി (സിഎസ്സി) കൈകോര്‍ക്കുന്നു. രണ്ടും മൂന്നും നിര നഗരങ്ങളിലും രാജ്യത്തൊട്ടാകെയുള്ള ഗ്രാമീണ മേഖലയിലുമുള്ളവര്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന സിഎസ്്സി നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും. വൈവിധ്യമാര് ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒറ്റ ഡെലിവറി പ്ലാറ്റ്ഫോം, പ്രാദേശികവല്‍ക്കരിച്ച ഹെല്‍പ്പ്-ഡെസ്ക്, പരമാവധി […]Read More
admin
June 30, 2022
കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്ഡ്ഫുള് റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന് ആന്‍ഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവല്കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും മനസിലാക്കിയാല്‍ മയക്കുമരുന്നിനടിമപ്പെടാതെ ഇവരെ രക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി. അങ്കമാലി സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫെറോനെ പള്ളി വികാരി ഫാ. സേവിയര്‍ അവാലില്‍ […]Read More
admin
June 13, 2022
കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന് കാര്‍ട്ടൂണ്‍ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് കാര്‍ട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യശ:ശരീരനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ ‘ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനെയും നല്ല കലാകാരനെയും വാര്‍ത്തെടുടുക്കുന്നതിന് യേശുദാസന്റെ ആത്മകഥ സഹായകമാകുമെന്നും ശ്രീധരന്‍പിള്ള […]Read More
admin
April 5, 2022
കോട്ടയം: പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാൽ ജർമ്മൻ, ഐ ഇ എൽ ടി എസ്, ഒ ഇ ടി, ലാംഗ്വേജ് പഠനം വളരെ ലളിതവും അനായാസവുമായി പഠിപ്പിക്കുന്ന കോട്ടയത്തെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് എന്നും ഒരു വഴികാട്ടിയാണ്. വിദേശ രാജ്യങ്ങളിലെ ഉന്നത പഠനത്തിനുള്ള മികച്ച അവസരം 11 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കാനഡ, യൂ. […]Read More